Image

രാഹുല്‍ ഈശ്വറിന് ആണ്‍കുഞ്ഞ് പിറന്നു

Published on 15 January, 2017
രാഹുല്‍ ഈശ്വറിന് ആണ്‍കുഞ്ഞ് പിറന്നു

ടിവി അവതാരകനും ആക്റ്റിവിസ്റ്റുമായ രാഹുല്‍ ഈശ്വറിന് ആണ്‍കുഞ്ഞ് പിറന്നു. നടിയും അവതാരകയുമായ ഭാര്യ ദീപയും കുഞ്ഞുമായുള്ള ചിത്രം ഫെയ്‌സ്ബുക്കിലൂടെ രാഹുല്‍ പങ്കുവെച്ചു. രാഹുലിന്റെയും ദീപയുടെയും ആദ്യത്തെ കണ്‍മണിയാണിത്. ഞങ്ങള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു, പ്രയാഗ് രാഹുല്‍ ഈശ്വര്‍. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടായിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക