Image

ബാബാ ആംതെ എന്ന മഹാത്യാഗി (ലേഖനം: ഡോ. എന്‍.പി. ഷീല)

Published on 15 January, 2017
ബാബാ ആംതെ എന്ന മഹാത്യാഗി (ലേഖനം: ഡോ. എന്‍.പി. ഷീല)
മാനവികതയുടെ അപ്പോസ്തലനായി വാഴ്ത്തപ്പെടുന്ന ബാബാ ആംതെയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം. പക്ഷെ, ഓര്‍മ്മിക്കുന്നവരും മഹത്തായ സേവനത്തെക്കുറിച്ചറിയുന്നവരും അതിലും വിരളം.... കാരണം ആര്‍ക്കും ഒന്നിനും സമയമില്ല. തമ്മില്‍ കണ്ടാല്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും സമയമില്ലാത്തവര്‍! ചിലരാകട്ടെ ഇവിടുത്തെ നാട്ടുനടപ്പനുസരിച്ച് കണ്ടാലും കണ്ടില്ലെങ്കിലും, അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും "ഹായ്, ബൈ' പറഞ്ഞ് കടന്നുപോകും. നാട്ടുഭാഷയില്‍ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക' എന്നോ മറ്റോ പറയാം. കവിഭാഷയിലാകട്ടെ ഈ തിരക്കിട്ട പോക്കിനെക്കുറിച്ച്......

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക