Image

സ്ത്രീധന പീഢനകേസില്‍ രംഭയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

Published on 13 January, 2017
സ്ത്രീധന പീഢനകേസില്‍ രംഭയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

സ്ത്രീധന പീഡന കേസില്‍ നടി രംഭയോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം . സഹോദരഭാര്യ പല്ലവിയുടെ പരാതിയിന്മേല്‍ ബാന്‍ജര ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നടിയ്ക്ക് ഇത്തരത്തിലുള്ള ഒരു അറിയിപ്പു ലഭിച്ചത്.

രംഭയുടെ സഹോദരന്‍ ശ്രീനിവാസ റാവുവിന്റെ ഭാര്യയാണ് പല്ലവി. 2014ല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഭര്‍ത്താവും കുടുംബാംഗങ്ങളും നിരന്തരം പീപീഡിപ്പിക്കുകയാണെന്നാരോപിച്ച് ഭര്‍ത്താവ് ശ്രീനിവാസനെയും രംഭയെയും മറ്റു കുടുംബാംഗങ്ങളെയും പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക