Image

ജമ്മു കശ്‌മീരില്‍ 13,700 വിദേശികള്‍ വസിക്കുന്നു; മുഖ്യമന്ത്രി മെഹ്‌ബൂബ

Published on 12 January, 2017
ജമ്മു കശ്‌മീരില്‍ 13,700 വിദേശികള്‍ വസിക്കുന്നു; മുഖ്യമന്ത്രി മെഹ്‌ബൂബ

ന്യൂദല്‍ഹി: ജമ്മു കശ്‌മീരില്‍ 13,700 വിദേശികള്‍ വസിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി. ബിജെപി എംഎല്‍എ രാജേഷ്‌ ഗുപ്‌തയ്‌ക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്‌.

ടിബറ്റുകാര്‍ തൊട്ട്‌ മ്യാന്മറിലെ റോഹ്യങ്ക മുസ്ലീമുകള്‍ വരെ കശ്‌മീരില്‍ അധിവസിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്‌. 2008നും 2016നും ഇടയില്‍ ആറായിരം പേര്‍ സംസ്ഥാനത്ത്‌ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ജമ്മുവിലും സാംമ്പാ ജില്ലയിലുമാണ്‌ ഇവര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക