Image

റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നു ട്രംപ്

Published on 11 January, 2017
റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നു ട്രംപ്
തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് നിയുക്ത പ്രസിഡന്റ് ആദ്യ  വാര്‍ത്താ സമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപ്. 

റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. താന്‍ യുഎസ് ഭരിക്കുമ്പോള്‍ റഷ്യ കൂടുതല്‍ ബഹുമാനം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ യുഎസിനെ സഹായിക്കാന്‍ റഷ്യയ്ക്ക്  സാധിക്കും. 

യുഎസിലെ 22 മില്യണ്‍ അക്കൗണ്ടുകള്‍ ചൈന ഹാക്ക് ചെയ്‌തെന്ന് ട്രംപ് ആരോപിച്ചു. റഷ്യയും ചൈനയും ഉള്‍പ്പെടെ എല്ലാവരും യുഎസിനെയാണ് ഹാക്ക് ചെയ്യുന്നത്. ഇത്തരം ഹാക്കിങ്ങുകള്‍ തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. യുഎസ് സമ്പദ്വ്യവസ്ഥയുടെ നേട്ടം സ്വന്തമാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മാധ്യമസ്ഥാപനങ്ങള്‍ക്ക് നന്ദി പറഞ്ഞ ട്രംപ്, പ്രസിദ്ധീകരിച്ചതില്‍ പലതും വ്യാജ വാര്‍ത്തകളാണെന്നും കുറ്റപ്പെടുത്തി. 

തന്റെ രണ്ടു മക്കളാണ് ട്രംപ് കമ്പനി ഇപ്പോള്‍ നോക്കിനടത്തുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറില്ല. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കും. 

അതേസമയം  ട്രംപിനെ ബ്‌ളാക് മെയില്‍ ചെയ്യാന്‍ ഇടനല്‍കുന്ന സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി  ഇന്റലിജന്‍സ് രേഖ. രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപകാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. മോസ്‌കോയില്‍ പര്യടനം നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖ പറയുന്നു. 

ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ വാടകക്കെടുത്ത  മുന്‍ ബ്രിട്ടീഷ് ചാരനാണത്രേ ട്രംപുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍  തയാറാക്കിയത്. എന്നാല്‍ ഇവ സത്യസന്ധമാണോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്‌ളെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രേഖയിലെ പരാമര്‍ശങ്ങള്‍ ശുദ്ധ കളവാണെന്ന് റഷ്യ വ്യക്തമാക്കി. യു.എസ് റഷ്യ ബന്ധം തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വക്താവ് കുറ്റപ്പെടുത്തി. 

Join WhatsApp News
Democrat 2017-01-11 21:12:45

Prediction professor" Allan Lichtman has correctly named the winner of every presidential election since 1984, and now he's willing to hazard a guess about how a presidency will end. "There's a very good chance that Donald Trump could face impeachment,"  

Putin is holding the key to trumps disaster- Looking forward to see that!

CID Moosa 2017-01-12 10:36:56
ട്രംപിന്റെ പണമിടപാടുകളും ക്രെംലിനിലെ ഹോട്ടല്മുറികളിൽ താമസിച്ചതിന്റെയും ഒക്കെ വിവരങ്ങൾ പൂട്ടിന്റെ കയ്യിൽ ഉണ്ടെന്നാണ് ഇപ്പോളത്തെ അറിവ്. അതുകൊണ്ടായിരിക്കാം പൂറ്റിനുമായുള്ള സൗഹൃദം യൂറോപ്പ് നശിച്ചാലും തുടരണം എന്ന് ട്രംപ് ആഗ്രഹിക്കുന്നത്. ഒരു പക്ഷെ ട്രംപിന്റെ ശിങ്കിടികളായ കൂവെള്ളൊരിനും ടോമീനും കൂടതൽ വിവരങ്ങൾ അറിയാമായിരിക്കും. അത് ഉടനടി പുറത്തേക്ക് വിടുമെന്ന് പ്രതീക്ഷിക്കുന്നു
Tom Abraham 2017-01-12 12:23:02
We saw a president in tears while looking at his wife seated there. Does he have any tears for America s homeless, jobless and foodless ? Another bogus lady, partner in opportunistic politics.
Trump in contrast has a plan to change the course of history, if needed even Armageddon with Russia
On his side. Was not Jesus an angry son of God, throwing the establishment out of a temple. Empowered by Jesus, surrounded by admiring women, politically anointed by the anti- establishment
In all senses, the greater America Trump Era to open in 8 days.
നൈനാൻ 2017-01-12 13:09:15
Trump ഭരണത്തിലേറുന്നതു കാണാനും സഹിക്കാനും പറ്റാത്തതുകൊണ്ട് Democratഉം CID Moosaയും ഇതാ പാക്കിസ്ഥാനിലേക്ക്...Bye bye America. (ഇവര് പോയാൽ അമേരിക്ക രക്ഷപെട്ടു)
മാത്തുള്ള 2017-01-12 14:09:17
അമേരിക്ക സദാചാരപരമായി കൂപ്പുകുത്തുകയാണ്. വ്യഭിചാരം, വെട്ടിപ്പ്, തട്ടിപ്പ്, കൊള്ളലാഭം, നികുതി , ശത്രുസേവ ഇവയെല്ലാം വർദ്ദിച്ചു വരികയാണ്. ദൈവ മക്കളുടെ പ്രാത്ഥനകേട്ട് ദൈവം ഇതിനകത്തെല്ലാം പരിചയമുള്ള ട്രംപിനെ ഈ രാജ്യത്തിൽ നിന്ന് ഉയർത്തിയിരിക്കുകയാണ്. വെളുത്ത ദൈവത്തെ കറുത്ത ദൈവമാക്കി മാറ്റുന്ന അനീതി കണ്ടു ദൈവത്തിന്റെ ചങ്ക് തകർന്നുപോയി. അവൻ തന്റെ പ്രിയപുത്രനെ നമ്മളുടെ പ്രസിഡണ്ടാക്കിയത് എബ്രാഹാമിന്‌ മുൻപേ തീരുമാനിച്ചതാണ്. അതുകൊണ്ടു ക്രൈസ്തവരായ ടോം അടക്കം നമ്മൾ അടിമകൾ  എല്ലാവരും അമേരിക്കയുടെ രക്ഷകനെ തുണയ്ക്കണം എന്ന് ദൈവ നാമത്തിൽ അപേക്ഷിക്കുന്നു

Democrat 2017-01-12 14:37:58

Mike Pens is praying everyday for Trump to be impeached and that is even the case with most of the Republicans

I am a proud Democrat out 62,25 million voted for Hillary . It is now time for you to go Russia along with Trump and stay there.  And you can also do whatever you have been doing there with Putin.

Hunter 2017-01-12 20:49:33

On Tuesday, it was reported that leaders of American intelligence agencies had given Donald Trump a memo advising that Russia had gathered compromising personal information about him as part of a wider effort to disrupt the election, though these claims remain unsubstantiated and both the president-elect and the Kremlin deny these reports. Here’s a look at what damaging information Russia may have in its possession.

·         Trump’s sexual fetishes largely in line with those of an American president

·         Holds significant financial investment in corrupt Trump Organization

·         Scathing TripAdvisor review for Trump Hotel Toronto

·         Eight years’ worth of handwritten letters to Barack Obama praising his presidency and character

·         Proof that he once had a business deal not turn out as lucratively as he expected

·         Engaged in regular email correspondence with such dangerous far-right figures as Steve Bannon and Jeff Sessions

·         Trump was Russia’s eighth pick for 2016 president

·         Has been accused of sexual assault by over a dozen women, just in case everyone forgot

·         Repeated disclosures that he loves Eric more than Donald Jr.

·         A picture where his eyes are completely closed

·         Though credited as executive producer of The Apprentice, Trump rarely liaised with production staff to strategize creative direction and approach

·         Hired multiple prostitutes to hold him while he cried and talked about his father in a Moscow hotel room

·         Horrifying list of alternatives he considered for cabinet positions

·         Vast, tangled web of treasonous dealings that half the electorate won’t give shit about

INFOGRAPHIC

http://www.theonion.com/infographic/what-compromising-information-does-russia-have-don-55009

Ninan Mathulla 2017-01-13 05:08:06
I am wondering about the values, ethics and morals of a person using my name to mislead people. How trustworthy will be those comments. I wish commentators have their own self respect to use their own name in comments as it reflect your values in life and who you are to yourself.
നായർ സാബ് 2017-01-15 11:11:08
Hope Trump will get America back in track from current situation?

Real median household income: down 2.3 percent
Americans on Food Stamps — 33 million then, 46 million now: up 39.5 percent
Americans who own homes: down 5.6 percent
National debt: $10.63 trillion then vs. $19.19 trillion last Wednesday
andrew 2017-01-15 12:42:25

Trump is a pathetic pathological liar. The tongue that lie every time it moves lies.

He is a psychopath similar to Hitler. He needs a psychotherapy evaluation. War mongering, profit motivated, evil minded republicans are using him as smoke screen. The pathetic hypocrisy is christian fundamentalists who preach universal love of all humans is religiously supporting him.   

Democrat 2017-01-15 19:27:53
He will get you back in track.  You can now marry three times, cheat, abuse women, don't have to pay tax .  Why can't you go Russia Nair sab? 'Tump is an illegitimate President" Puppet of Putin.
നമ്പ്യാർ 2017-01-16 10:20:22

52% of Americans were against Obama becoming US President. But finally when Obama got elected, all Republicans gave him support.

Now Donald is the President elect. Look at Democrats, they are still not able to accept the reality. Democratനു പാക്കിസ്ഥാൻ തന്നെ ശരണം.

Atleast read some newspaper or watch TV. You will get statistics to talk or discuss. Then you may be able to argue.

Please understand all working class, regardless ladies or gents, are/were with Donald. Even from Malayalee community, only അടുക്കളയിലെ ആണുങ്ങൾ were supporting Hilary

Revathi P Nair 2017-01-16 14:38:19
Hillary Clinton won the election by mor thn 3MILLION votes! Putin▪Trump▪Pence will nevr be Respectd by Intelligent Americans
tom abraham,TX 2017-01-16 13:21:10
 The reason is, my friends, the Republicans have cunningly across the years through gerrymandering, suppressing votes, passing legislation and other underhanded ways have gained control of most state houses, congress, now the White House, soon to be Supreme Court and basically run this country now. They set the rules now.
Thomas Abraham, 2017-01-16 14:04:14
Donald Trump is a bully, and like most most bullies, his latent sense of aggression stems from a profound place of insecurity. Which in the case of the President-elect manifests itself as an inability to withstand even the fainted form of criticism. We need not look further than Trump's high-profile and longstanding feud with NBC's Saturday Night Live (SNL). Trump simply cannot survive without being surrounded by sycophants, like Sean Spicer and Kellyanne Conways, who shower him (no pun intented!) with compliments and a false sense of superiority
 now many IT experts say the server which leaked information to Russia is in trump tower NY. Binladden's brother was living in the tower too on  9-11
Thomas John,NY 2017-01-16 14:43:26
He wants desperately for someone to stop Friday from happening. He needs to be stopped and he wants to be stopped. But Congress is too weak.
Shame on you all Malayalees & Indians who support this nasty sub-human. He should be in a cage.
Make America Great Again 2017-01-17 06:47:35
Macys, Kmart, Sears,  American apparel,  and The Limited are learning business tricks from Trump and closing many of their stores and filing for bankruptcy (some)
Ninan 2017-01-17 08:40:50

tom abraham, TX : Revathi P Nair : Thomas John, NY : all looks same person in different names. Have a clear look on the format and style.

ഒരാൾ പല പേരിൽ ഹിലരിക്ക് ജയ് വിളിക്കുന്നതിനെപ്പറ്റി കവിത എഴുത്തു വിദ്യാധരാ...

Menon 2017-01-17 07:57:15

Look at America today under Obama!!! Macy’s Kmart Sears American Apparel & The Limited all are closing many stores. No option than closing down business under current president. All employment & manufacturing to Eastern Europe and China.


Hope Trump will extend his helping hand to those business community as well & make America great again.

Andrew 2017-01-16 21:59:17
Now that Hillary is attending the inauguration, why would we remain democrats ? I worked hard for her,
And we are foresaken. I am leaving Democratic Party today. Sorry folks, I will continue my satanic research into bible, publish soon ' gospel according to Pilate '
പാസ്റ്റർ മത്തായി 2017-01-17 08:00:43

ട്രംപിന്റെ ഈ പടം കാണുമ്പൊൾ മനുഷ്യരുടെ കണ്ണിൽ നോക്കി പച്ചക്കള്ളം വിളിച്ചുപറഞ്ഞ  ക്ളിന്റനെ, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെയും  ഓർമ്മ വരുന്നു

"എനിക്ക്  ആ സ്ത്രീയുമായി ഒരു ബന്ധവും ഇല്ല"

"ഞാൻ അവനെ അറിയുന്നില്ല" 

എനിക്കറിയാം നിങ്ങൾ എന്തുകൊണ്ടാണ് ട്രംപിന് വോട്ട് ചെയ്യതെന്ന്.  ഒരുബദ്ധം കാണിക്കാത്ത ഏത് പോലീസ്കാരനാ ഇവിടെയുള്ളത്?

ഞാനും ട്രംപിനാണ് വോട്ട് ചെയ്യതത് ..ഹി ഹി ഹി .....

Permanent Resident 2017-01-17 07:26:38
ഞങ്ങളുടെ പള്ളിയിലും ഇതുപോലുള്ള "അടുക്കളയിലെ ആണുങ്ങൾ" ഉണ്ട്. ഭക്ഷണം വിളമ്പൽ ആരും പറയാതെ തന്നെ അവർ ഏറ്റെടുത്തോളും. ചളി വളിപ്പ് വർത്തമാനം പറഞ്ഞു ചിരിക്കുമ്പോൾ വിളമ്പുന്ന ഭക്ഷണത്തിലേക്കു തുപ്പൽ തെറിക്കുന്നത് കാണാം. 

രാഷ്ട്രീയവും കടന്നുവരും ചർച്ചയിൽ. ഒരമ്മാവൻ തട്ടിവിടുന്നതു കേട്ടു, ഹിലരിയാണ് actual American President. അദ്ദേഹം എവിടെയോ വായിച്ചതാണുപോലും, some SYSTEM ERROR called "Electoral College" was the reason for Trump to get elected.

വിവരമില്ലായ്‌മ ഒരു കുറ്റമല്ലാത്തതുകൊണ്ടു, അറിയാവുന്നവർ മിണ്ടാതിരിക്കും.
Democrat 2017-01-17 04:36:00

Donald Trump will become president Friday with an approval rating of just 40%, according to a new CNN/ORC Poll, the lowest of any recent president and 44 points below that of President Barack Obama, the 44th president.

Following a tumultuous transition period, approval ratings for Trump's handling of the transition are more than 20 points below those for any of his three most recent predecessors. Obama took the oath in 2009 with an 84% approval rating, 67% approved of Clinton's transition as of late December 1992 and 61% approved of George W. Bush's transition just before he took office in January 2001.
Revathi p Nair 2017-01-17 13:55:03
The giant stores are closing down because of heavy operating costs and sales down because you can buy things they sell, cheaper on line and out-lets.
'don't worry your orange man will fix every thing' & deport many Malayalees too
SATHYAANVESHI 2017-01-18 11:52:42
പാസ്റ്റർ മത്തായി .......താങ്കൾ എല്ലാ പാസ്റ്റർമാരെപ്പോലെയും ഒരു കള്ളനല്ലേ ..സോറി, വെറും കൊല്ലാനല്ല .. ഒരു പെരും കള്ളനല്ലേ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക