Image

കേരക്ക് പുതിയ നേതൃത്വം

Published on 10 January, 2017
കേരക്ക് പുതിയ നേതൃത്വം

      കുവൈത്ത്: എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി കെ.ഒ. ബെന്നി (പ്രസിഡന്റ്), ബോബി പോള്‍ ജോയ് (സെക്രട്ടറി), സെബാസ്റ്റ്യന്‍ പീറ്റര്‍ (ട്രഷറര്‍) എന്നിവരെയും എം.പി. പ്രതാപ്, അനില്‍ കുമാര്‍ എന്നിവരെ ജനറല്‍ കോഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. 

കേരയുടെ നാലു മേഖല യോഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 96 സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക