Image

അമേരിക്കയിലെ മഞ്ഞ് ആസ്വദിച്ച് പ്രിയങ്ക

Published on 08 January, 2017
അമേരിക്കയിലെ മഞ്ഞ് ആസ്വദിച്ച് പ്രിയങ്ക
തന്റെ അമേരിക്കന്‍ സീരീസ് ക്വാണ്ടീക്കോയുടെ ഷൂട്ടിംഗുമായി തിരക്കിലാണ് ബോളിവുഡിന്റെ സ്വന്തം പ്രിയങ്ക ചോപ്ര. പുതരവര്‍ഷം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയ താരം ഇപ്പോള്‍ ക്വാണ്ടീക്കോയുടെ ചിത്രീകരണത്തിനായി അമേരിക്കയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ വില്ല്യംബര്‍ഗിലാണ് ഷൂട്ട് നടക്കുന്നത്.

പ്രദേശത്ത് ഇപ്പോള്‍ മഞ്ഞ് പെയ്യുന്ന സമയമാണ്. സീസണ്‍ താരം ആസ്വദിക്കുകയാണ്. മഞ്ഞ് വീഴ്ചആസ്വദിക്കുന്ന ചിത്രം താരം തന്റെ ഇന്‍സ്റ്റഗാരാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക