Image

കുവൈത്ത് വയനാട് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം 12, 13 തീയതികളില്‍

Published on 06 January, 2017
കുവൈത്ത് വയനാട് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം 12, 13 തീയതികളില്‍

      കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ‘വരവേല്പ് 2017’ ജനുവരി 12, 13 തീയതികളില്‍ കബദ് ഫാം ഹൗസില്‍ ആഘോഷിക്കുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ, കായിക പരിപാടികളും കരോള്‍ സംഘവും സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയുടെ വരവും ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണങ്ങളാണ്. ആഘോഷ പരിപാടിയിലേക്ക് കുവൈത്തിലുള്ള എല്ലാ വായനാട്ടുകാരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബ്ലസണ്‍ 66935799, ജസ്റ്റിന്‍ 94069162, സൈദലവി 67040215, ഷിനു 67775616, ഷിബു 97324043, 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക