Image

മരുഭുമിയിലെ നീരുറവകള്‍ വറ്റുമ്പോള്‍ (ചെറുകഥ: സാംസി കൊടുമണ്‍)

Published on 28 December, 2016
മരുഭുമിയിലെ നീരുറവകള്‍ വറ്റുമ്പോള്‍ (ചെറുകഥ: സാംസി കൊടുമണ്‍)
കുസുമം ... വയസ്സ് അമ്പത്തിമൂന്ന്. യജ്ഞസേനിയെപ്പോലെ നിത്യ യവ്വനത്തിന് വരം ലഭിച്ചവള്‍.

അവള്‍ തിരçള്ള വഴിയോരക്കാഴ്ച്ചകള്‍ കണ്ടില്ല. മനസ്സ് എവിടെയെല്ലാമോ അലയുകയായിêì. അതിവേഗം ഓടുന്ന കാറിലെ പിന്‍ സീറ്റില്‍, നെഞ്ചില്‍ കണ്ണീരിന്റെ കടലുമയി പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേçള്ള പ്രയാണത്തിലാണ്

അവന്റെ വളര്‍ച്ചയില്‍ ഏറെ അഭിമാനിച്ചിêì. ഉയരങ്ങളായിêì അവന്റെ മനസ്സു നിറയെ. അതില്‍ പാകത്തിന് എണ്ണയും തിരിയും നിറíുമ്പോള്‍, സ്വയം പറയും എന്റെ മകന്‍!. ബുദ്ധിയും അഴæം അവനില്‍ ആവോളമുണ്ടായിêì. .അവന്‍ പെട്ടുപോയതാകാം. അല്ലെങ്കില്‍ അവന്‍ അങ്ങനെ ഒന്നും ചെയ്തിട്ടുണ്ടാകില്ല. അതൊരമ്മയുടെ ആശയാണ്.

കോടതിക്ക്, സാക്ഷികളും മൊഴികളുമാണല്ലോ ആവശ്യം. പതിനേഴു പേêടെ പരാതി. ഇêപത്തെട്ടു തികഞ്ഞിട്ടില്ലാത്തവന് ഇത്രപേരെ പീഡിപ്പിക്കാന്‍ കഴിയുമോ..? പക്ഷേ തെളിവുകള്‍...എന്ത് തെളിവുകള്‍...വെറും വാçകള്‍. അക്ഷരക്കൂട്ടങ്ങള്‍ ഒêക്കുന്ന പദസമുച്ഛയത്തിന് ഇത്ര ശക്തിയോ...?

പീഡനം എന്ന ഒê വാç കൊണ്ട് ഒê ജിവിതം തളച്ചിടപ്പെടുകയാണ്. ഒê ജിവിതം മാത്രമോ...? æസുമം വിവിധ ചിന്തകളാല്‍ അപരിചിതരായ ആള്‍ക്കൂട്ടത്തെ നോക്കി. പൗരസമതി പ്രതിക്ഷേധയോഗം കൂടുകയാണ്. നരച്ച താടി തടവി സംഘാടകന്‍ പറയുന്നു. "ഇത് മോഹന വര്‍മ്മയുടെ മാത്രം പ്രശ്‌നമല്ല. നമ്മളില്‍ ഒരോêത്തരിലും ഒരോ വര്‍മ്മമാര്‍ ഒളിഞ്ഞിരിíുì. വര്‍മ്മയെ മോചിപ്പിçമ്പോള്‍ നാം സ്വയം മോചിതരാæì". æസുമവും സദസ്യêം അയാള്‍ പറയുതെന്തറിയാതെ പകച്ചു. ഈ സമയമത്രയും അയാളുടെ കണ്ണുകള്‍ æസുമത്തെ ബലാല്‍സംഗം ചെയ്തു കൊണ്ടിരിíയായിêì. ഈ ആള്‍ കൂട്ടം എന്തു നന്മ എന്റെ കുട്ടിക്ക് കൊണ്ടുവêം. æസുമം ആ കിളവന്റെ ആത്മ രതി അറിഞ്ഞുകൊണ്ട് സ്വയം ചോദിച്ചു.

""ഹലോ...മമ്മാ....'' മോഹനന്‍ തടവില്‍ നിìം വിളിയ്ക്കുയാണ്. æസുമം ഫോണ്‍ സ്പീക്കറിലിട്ടു. കൂടിയിരുന്നവര്‍ ഉത്സാഹികാളായി മുന്നോട്ടാഞ്ഞിêì. ആദ്യമായിട്ടാണ് ജയിലില്‍ നിന്നും ഒരു ഫോണ്‍ വിളി കേള്‍çന്നത്. ആ ശബ്ദവീചികള്‍ കൊണ്ടുവരുന്ന നാറ്റക്കഥയുടെ അകത്തളങ്ങളില്‍ സ്വയം അഭിരമിച്ച് ആഹളാദിക്കാനായിരുന്നു, ആ æട്ടായ്മയുടെ അപ്പോഴത്തെ പൂതി. ""മോë ഐ ലൗയു...'' അമ്മ ഫോണ്‍ അവസാനിപ്പിച്ചു. എല്ലാവêം അവരവêടെ ഇരിപ്പടങ്ങളില്‍ മോഹനന്റെ മോചനത്തിനായി തപസ്സിêì. æസുമത്തിന്റെ മനസ്സു മാത്രം വേദനായാല്‍ നീറി. അവള്‍ ഓര്‍çകയായിêì.

ഇêപത്തിനാലിന്റെ ചെറുപ്പത്തില്‍, പേêം പെêമയുമുള്ള ഒê തറവാട്ടിലേക്ക് ഗള്‍ഫ് കാരന്റെ ഭാര്യയായി ചെല്ലുമ്പോള്‍, ഓര്‍ത്തില്ല തനിçമുന്നില്‍ വളêന്ന മêഭൂമിയുടെ വലുപ്പം. സുന്ദരëം സുമുഖëമായ വര്‍മ്മയില്‍ എന്തൊ ഒê æറവ് ആദ്യ നാളുകളിലെ അëഭവപ്പെട്ടു തുടങ്ങിയിêì. അയാളുടെ കണ്ണൂകളിലെ കനല്‍ അളവില്ലാത്ത നിധിæംഭങ്ങള്‍ തേടവേ, ആ ഭാര്യാ പദവി ശ്വാസം മുട്ടിçന്നതായിêì. ശുദ്ധജലത്താല്‍ നിറഞ്ഞു കിടçന്ന ഒê തടാകക്കരയില്‍ എപ്പോഴും ദാഹിച്ചു നില്‍çന്ന ഒരവസ്ഥ. ആ തടാകത്തിനോട് ഒരിറ്റു വെള്ളം തരാമോ എì ചോദിക്കാന്‍ കഴിയുന്നില്ല.. ചോദിക്കേണ്ടതെങ്ങനെ എന്നറിയാന്‍ വയ്യാത്ത പോലെ. അല്ലെങ്കില്‍ തന്റെ ദാഹം ആത്മാവിലായിêന്നല്ലോ. യജ്ഞസേനി..വില്ലാളിവീരനായ അര്‍ജ്ജുനന്റെ ഭാര്യയായിട്ടും....അവള്‍ക്ക് എന്തായിêì æറവ് എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമായിêìവോ....അവള്‍çതന്നെ അതു നിര്‍വചിക്കാന്‍ കഴിയുമായിêìവോ...? പക്ഷേ അവള്‍ തൃപ്തയായിêìവോ..?

ജിവിതം നിയോഗങ്ങളില്‍ കൂടിയുള്ള ഒê തീര്‍ത്ഥയാത്രയാണല്ലോ. ഒരമ്പതുവയസുകാരന്റെ മോഹ നിവാരണത്തിനായി മുന്‍ ജന്മങ്ങളിലൊേ നിയോഗിതയായിêിരിíാം. വര്‍മ്മയുടെ æടുംബ സുഹൃത്തും, ഗള്‍ഫ് ബിസിനസുകാരëമായ പ്രതാപന്‍ തന്റെ നിയോഗങ്ങളിലേക്ക് കടìവതെന്തിന്...ഒരത്താഴ വിêന്നില്‍ പ്രതാപന്‍ വര്‍മ്മയോടു ചോദിച്ചു.

""ഈ കുട്ടി പഠിപ്പും വിവരവുമുള്ളവളല്ലേ...ഇങ്ങനെ ഇവിടുത്തെ വിഴുപ്പലക്കികഴിഞ്ഞാല്‍ മതിയോ... ഞാന്‍ എന്റെ കമ്പിനിക്ക് ഒê മാനേജരെ നോçìണ്ട്... നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍...."" . പുറം ലോകത്തെ വെളിച്ചവും സ്വാതന്ത്ര്യയവും സ്വപ്നങ്ങളില്‍ കൊതിപ്പിച്ചു. തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഒê ലാഭക്കൊതിയന്റെ ഊറിച്ചിരിയോട് വര്‍മ്മ സമ്മതം മൂളിമ്പോള്‍ ഓര്‍ത്തില്ല അതൊê നീണ്ട യാത്രയുടെ തുടക്കമാണ്. എല്ലാ പൊêത്തങ്ങളും ഗണകന്‍ ഗണിച്ചതാണ്. ഗണകന്റെ കണçകളെ തെറ്റിച്ച് ചില പൊêത്തക്കേടുകള്‍. . എìം മനസ്സ് പിടി തരാത്ത മേച്ചില്‍ പുറങ്ങളിലായിêì. മരീചന്‍ എന്ന മായാവി മാടിവിളിച്ചുകൊണ്ടേ ഇêì. കയ്യില്‍ വന്നതിലൊìം തൃപ്തയായില്ല.

പ്രതാപന്റെ ഓഫീസ് മാനേജര്‍ എന്ന തസ്തിക മറയായിêì. പ്രതാപന്‍ തന്നെ കിടപ്പറയുടെ രഹസ്യങ്ങളിലേക്കായിêì നയിച്ചത്. എതിര്‍çവാനോ തടയുവാനോ തോന്നിയില്ല. . പിന്നേയും ശരീരവും അത്മാവും ദാഹിച്ചു കൊണ്ടേയിêì. സ്ത്രി സ്വന്തം അശാന്തിയെ എന്തിë മറíണം. പുêഷന് മറകളില്ലാതെ ശരീരങ്ങളെ തേടാമെങ്കില്‍ സ്ത്രി എന്തിë കെട്ടപ്പെട്ടവളാകണം. പെണ്‍കêത്ത് അതിêകളില്ലാത്ത സ്വാതന്ത്ര്യം കൊതിíുന്നതു തെറ്റാണോ...? പുതിയ ചിന്തകള്‍ സ്വയം ന്യായികരണങ്ങളായി.

പട്ടേലില്‍ എങ്ങനെയാണെത്തിച്ചേര്‍ന്നത്. പ്രതാപന്‍ ഒêക്കിയ ഒê കെണിയായിêìവോ...? പ്രതാപന്‍ തില്‍ക്കൂടി പട്ടേലില്‍ എത്തിച്ചേêകയായിêì. പട്ടേല്‍ പ്രതാപന്റെ ഓഫീസില്‍ വന്നത് വിന്റോ ടൈന്റ് ഓര്‍ഡര്‍ ചെയ്യാനാണ്. എന്നാല്‍ അയാള്‍ ഒê മൊത്തക്കച്ചവടക്കാരനായിêì. അയാളുടെ കണ്ണ് തന്നില്‍ ഉടçത് തിരിച്ചറിഞ്ഞ് തഞ്ചത്തില്‍ പട്ടേലിലേçള്ള ചൂണ്ട എറിഞ്ഞു. ഭംഗിയുള്ള ഉടലും, തിളക്കമുള്ള കണ്ണുകളൂം പുêഷന്റെ ദൗര്‍ബല്ല്യമാണന്ന തിരിച്ചറിവില്‍ പടര്‍ì കയറാന്‍ പഴുതുകള്‍ വിതച്ചു. പ്രതാപന്‍ പട്ടേലിന്റെ എണ്ണക്കമ്പിനിയില്‍ പങ്കാളിയയി. അതു താന്‍ പ്രതാപëവേണ്ടി ചെയ്ത പ്രത|പകാരം. പ്രതാപë താന്‍ ആരായിêì. വെറും വെപ്പാട്ടി അതു കൊണ്ടു തന്നെ കടപ്പാടുകളുടെ കീറപ്പുസ്തകം ആ കടല്‍ കരയില്‍ പിച്ചി ചീന്തി, പട്ടേലിന്റെ സ്വര്‍ണ്ണക്കടകളുടെ ചുമതലക്കാരിയായി. അപ്പോഴും വര്‍മ്മ ഭര്‍ത്താവായി തുടêìണ്ടായിêì. തന്നില്‍ കൂടി അയാള്‍ ആഗ്രഹിച്ചതൊക്കെ നേടിത്തുടങ്ങിയിêì.

വര്‍മ്മ സ്വന്തം കാലില്‍ ഉറച്ചു എയാള്‍ക്ക് ഉറപ്പായ ഒê നാള്‍ അയാള്‍ തന്നില്‍ നിìം പൂര്‍ണ മോചനം ആവശ്യപ്പെട്ടു. അയാള്‍ തന്നെ വേശ്യേ എന്നഭിസംബോധന ചെയ്തിരിíുì. സ്വന്തം നേട്ടങ്ങള്‍ക്കായി തന്നെ കളത്തിലിറക്കിയവന്‍.... രണ്ടാമതൊന്നാലോചിക്കാതെ, നഷ്ട പരിഹാരങ്ങള്‍ ആവശ്യപ്പെടതെ വര്‍മ്മയെ അയാളുടെ പാട്ടിë വിട്ടു. മനസ്സില്‍ നിìം ഒê ഭാരം ഒഴിഞ്ഞതുപോലേ തോന്നിയുള്ളു. കാരണം സ്‌നേഹത്താല്‍ പരസ്പര ബന്ധിതര്‍ ആയിêന്നില്ലല്ലോ. തന്റെ തറവാട്ടില്‍ അമ്മയുടെ സംരക്ഷണത്തില്‍ കഴിയു മോഹനനെçറിച്ച് പെ"ൊെê വീണ്ടു വിചാരം. അവന് ഒരമ്മയുടെ സ്‌നേഹം ഇനിയും കടമാണ്. ആ കടം കാലം കഴിഞ്ഞാല്‍ അവë വേണ്ടി വരില്ല. അവനെ കൂടെ കൂട്ടണം. പട്ടേല്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. പട്ടേല്‍ അവര്‍ക്കായി അപ്പാര്‍ട്ടുമെന്റെ കൊടുത്തു. ഭാര്യയുടെ കണ്ണില്‍ മണ്ണിട്ട് കൂടുതല്‍ സമയവും അയാള്‍ അവര്‍ക്കൊപ്പം കൂടി.

ഗള്‍ഫ് ജീവിതം തുറì തêന്നത് മണല്‍ക്കാട്ടിലേçള്ള വഴികള്‍ മാത്രമല്ല. ഒളിഞ്ഞിരിíുന്ന നീêറവകളും അതു കാട്ടിത്തêം. പട്ടേലിനൊപ്പം മണല്‍ കാട്ടില്‍ കൂടിയുള്ള ഒêല്ലാസ യാത്ര പോയതായിêì, മകനെ മണലാരണ്യം കാട്ടി കൊടുക്കാന്‍. പഴുത്ത മണല്‍ത്തരികള്‍, ട്രക്കിന്റെ ടയറുകളെ പഴുപ്പിച്ച്, അന്തരീക്ഷത്തില്‍ പറì നടçì. അങ്ങു ദൂരെ ദൂരെ ഉയരങ്ങളില്‍ പനയുടെ തലപ്പുകള്‍. മോഹനന്‍ കൗതുക കാശ്ചകളില്‍ മുഴുകി. പെട്ടെന്ന് ട്രക്കിന്റെ മുന്‍വശം പൂഴിയില്‍ പുതഞ്ഞ് വട്ടം കറങ്ങാന്‍ തുടങ്ങി. പട്ടേല്‍ ആകാവുതൊക്കെ ചെയ്ത് അമ്പരപ്പോടെ æസുമത്തെ നോക്കി. എയര്‍ കണ്ടീഷന്റെ തéപ്പിലും അവരെ വിയര്‍ത്തു. ഒê നീരാളിപ്പിടുത്തം. മêഭൂമി അവരെ നോക്കി ചിരിíുì. രക്ഷപെടാന്‍ പഴുതുകളൊìം കാéില്ല.

പട്ടേലിന്റെ കണ്ണുകളില്‍ മരണഭയം. അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ പറഞ്ഞു. ""ഭയം മëഷ്യനെ കൂടുതല്‍ നരകങ്ങളിലേക്ക് തള്ളിവിടുകയേയുള്ളു. ഇന്ധനം തീêന്നതു വരെ വണ്ടി ഓടട്ടെ. രക്ഷ എവിടെനിന്നെങ്കിലും വêം.'' അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ രേഖകള്‍. അയാള്‍ തന്റെ ഫോണില്‍ ആരെയൊക്കയോ വിളിçì. പലêം പരിധിക്ക് പുറത്ത്. നല്ലവര്‍ ആരോ ചെയ്ത സഹായ വാഗ്ദാനത്തില്‍ മനസ്സുറപ്പിച്ച്, ട്രക്കില്‍ കêതിയിêന്ന തéത്ത വെള്ളവും വാട്ടര്‍ മെല്ലëം ആര്‍ കഴിച്ചു.

മêഭൂമിയില്‍ നഷ്ടപ്പെട്ട അശാന്തിയുടെ തീയ്യില്‍ അലഞ്ഞു നടçന്ന ഏതോ ഒരാത്മാവ് തീര്‍ത്ത ചതിçഴിയില്‍ വì നിറഞ്ഞ ഉറíാത്ത പൂഴിയിലാé തങ്ങളെന്നവര്‍ ഓര്‍ത്തു. ഒരോ നിമിക്ഷാര്‍ദ്ധത്തിലും ഒരോ തരി ട്രക്കിനടിയില്‍ നിìം ഒലിച്ചു പോæì, ഏതു നിമിക്ഷവും വണ്ടി തലæത്തനയോ, കീഴ്‌മേലോ മറിഞ്ഞ് തങ്ങള്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ വണ്ണം വറുത്ത മണലാല്‍ മൂടപ്പെടും എന്ന ആശങ്ക അവരെ കിടിലും കൊള്ളിçìണ്ടായിêì. പട്ടേല്‍ æസുമത്തിന്റെ കരങ്ങളില്‍ മുറുകെ പിടിച്ചു. അയാളുടെ ഹൃദയത്തിന്റെ വേഗത അവള്‍ അറിഞ്ഞു. അവര്‍ പരസ്പരം ഉരിയാടിയില്ല. എട്ടുവയസ്സുകാരന്‍ അകപ്പെട്ട ആപത്തിന്റെ ആഴങ്ങള്‍ അറിയാതെ പുറം കഴ്ച്ചകളില്‍ æതൂഹിയായി. ആ നിഷ്ക്കളങ്കമായ കണ്ണുകളുള്ളവന്‍ ഇന്ന് പീഡകനോ...?

പെട്ടെന്ന് എവിടെനിാേ പേടകം മാതിരി ഒê വണ്ടി അവêടെ കാഴ്ച്ചയില്‍ നിì. സഹായത്തിനായി അവര്‍ ജനാല താഴ്ത്തി കൈകള്‍ വീശി. മണലില്‍ നടക്കാനായുള്ള പ്രത്യേക ബു"ുകള്‍ ധരിച്ച രണ്ടു പേര്‍ അവര്‍ക്കാരികിലേç നടì. അപ്പോള്‍ അവര്‍ക്ക് ദൈവദൂതന്മാêടെ ശോഭ ഉണ്ടായിêതായി അവര്‍ç തോി. കരങ്ങള്‍ അവരെ അരികിലണഞ്ഞ വാഹനത്തിലേക്ക് വഹിച്ചു. ആ വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഒരെഴുപതുകാരന്‍ അവരെ നോക്കി ചിരിച്ചു. അയാള്‍ ദൈവമായിêì. മêഭൂമിയിലെ ദൈവം. നീളന്‍ വെള്ളവസ്ത്രത്തില്‍, മരൂമിയിലെ അള്ളാഹു അവരോടു പറഞ്ഞു. "" എന്റെ ആളുകള്‍ നിങ്ങളുടെ വണ്ടി സുരക്ഷിതമായി കൊണ്ടുവêം ഇപ്പോള്‍ നിങ്ങള്‍ എന്റെ അഥിഥികള്‍. എന്റെ ഭവനത്തില്‍ പാര്‍ത്ത് നാളെ നിങ്ങള്‍ക്ക് യാത്ര തുടരാം. "കണ്ണുകള്‍ അവനെ കാéില്ല.' കുസുമം എവിടെയോ കേ" വചനം ഓര്‍ത്തു. പക്ഷേ അവന്‍ ഇതാ എന്റെ കണ്ണുകളില്‍ അവള്‍ ഹൃദയത്തില്‍ നിരൂപിച്ചു.

കോടീശ്വരനായ അറബി അപ്പോള്‍ ഊഴം വിധിച്ച ബീബിയുടെ അരികിലേçള്ള യാത്രയിലായിêì. അറബി പല കഥകളും പറഞ്ഞു. പണ്ട് കടല്‍ ഈ കരയെ ഉപേക്ഷിച്ചപ്പോള്‍ അനേകം ആത്മാക്കളുടെ ശാപം ഈ കര ഏറ്റു വാങ്ങേണ്ടി വì. എല്ലാ അശാന്തിയും രൂപം കൊള്ളുത് ഇവിടെ നിìം ആണല്ലോ..? ഈ മരൂഭൂമിയില്‍ നിìം ഊതു വിഷക്കാറ്റ്, അത് ലോകത്തെ നിത്യ നരകമാçì. എാല്‍ കടല്‍ ഞങ്ങള്‍ക്കായി അനന്തമായ സ്വത്തുക്കളും ഈ മണല്‍ത്തരികളില്‍ ഒളിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ ഞങ്ങളും ഇരകളാണ്. ഞങ്ങള്‍ക്ക് മലബാറിച്ചികളെ വല്ല്യ ഇഷ്ടമാണ്. എവിടെ നിിെല്ലാതെ ആ എഴുപതുകാരന്‍ പറഞ്ഞി"്, æസുമത്തിന്റെ കണ്ണുകളിലേç നോക്കി. ആ നോ"ത്തില്‍ എാേ പിന്‍വലിഞ്ഞ കടലിന്റെ തിരയിളക്കം അവള്‍ കണ്ടു. കടലിടുçകളില്‍ ദീപുകള്‍ രൂപപ്പെടുതു പോലെ മണല്‍ക്കാ"ില്‍ രൂപപ്പെ" പച്ചപ്പിലെ കൂറ്റന്‍ മാളികക്കൂ മുില്‍ അറബി തന്റെ പെ"കം നങ്കൂരമി"ു.

അറബിയുടെ പരിചാരകര്‍ ഒരിക്കിയ സുഖങ്ങളില്‍ മോഹനന്‍ നിദ്രയില്‍ ആയി. പ"േല്‍ മ"ുപ്പാവില്‍ അറബിക്കൊപ്പം ആഘോഷിçì. ജീവിതം ആഘോഷിക്കാëള്ളതാണ്. മêഭൂമിയുടെ ദാഹം പോലെ എന്തോ ഒ് തില്‍ തിളíുì. പ"േല്‍ ഉറíാത്ത കാലുകളില്‍ മുറിയിലേക്ക് ഒഴുകി എത്തി, ബഡിലേക്ക് പടര്‍ì.

ആരോ കതകില്‍ മു"ുì. അറബിയുടെ പ്രായമുള്ള പരിചാരിക ആദരവു പൂര്‍വ്വം ത െക്ഷണിíുì. യജമാനന്‍ തനിക്കായി ഒêക്കിയിരിíു മുറിയിലേക്ക്. അറബി, പ"േലിë മോചനദ്രവ്യം നല്‍കി തനിക്ക് വിടുതല്‍ വാങ്ങിയിരിíുì എ വെളിച്ചം തലയില്‍ പല ചോദ്യങ്ങളും മുളപ്പിçì. അല്ലാതെ അറബി ഒê നെറികേടിë മുതിരില്ല എ ചിന്ത തന്റെ നിയോഗങ്ങളുടെ രഹസ്യങ്ങള്‍ ചികയാന്‍ മനസ്സിനെ പ്രേരിപ്പിച്ചു. ഉറങ്ങിയ മകനേയും, æഴഞ്ഞു കിടç പ"േലിനേയും മാറി മാറി നോക്കി മുറിയില്‍ നിിറങ്ങുമ്പോള്‍, മനസ്സില്‍ പൊ"ിവ ആഹ്ലാദത്തെ ഒê പുഞ്ചിരിയില്‍ ഒതുക്കി, പരിചാരികക്കൊപ്പം നടçമ്പോള്‍ തന്റെ കണçകള്‍ പിഴച്ചില്ല എì സ്വയം പറയുകയായിêì. വണ്ടിയില്‍ വെച്ചു ത െഅറബിയുടെ മനസ്സ് താന്‍ അറിഞ്ഞിêì. പുതുമയില്‍ പുതിയ ലഹരിയില്‍ നിറയാന്‍ മനസ്സ് ഒലിച്ചു. അതുകൊണ്ടുത െæറ്റബോധം ഒ"ും ഇല്ലായിêì. ജിവിതം ലഹരിയാണ്. അത് ആസ്വദിക്കണം. കെ"പ്പെ"വര്‍ക്ക് ജിവിതമില്ല.

അറബി മുറിയില്‍ സുല്‍ത്താനേപ്പോലെ, തൂവെള്ളയില്‍ ഹുക്കയുടെ ലഹരിയില്‍ മുഴുകിയിരിíുì. ആ മുഖം പ്രശാന്തമായിêì. എല്ലാം നേടിയവന്റെ വിനയം അവിടെ വായിച്ചെടുക്കാമായിêì. അവളെ അയാള്‍ കൈയ്യാ"ി വിളിച്ചു. അവള്‍ അയാളിലേക്ക് നടì. പരിചാരിക വാതില്‍ അടച്ചു. ആ ദീര്‍ഘകായന്‍ അവളെ കൈകളില്‍ കോരി, ആര്‍ത്തിയോട് ചുംബിച്ചു. അêമയോട് കൊഞ്ചിച്ചു. മുറിയാകെ സുഖകരമായ പരിമളം. അയാളുടെ നിശ്വാസത്തിന് അത്തറിന്റെ സുഗന്ധം. അവളെ അയാള്‍ കിടക്കയിലിêത്തി എി"് വാത്സല്ല്യത്തോട് പറഞ്ഞു. "" നി എനിക്കടിമയല്ല. എന്റെ അബ്ബക്ക് ഒê മലബാറിച്ചി അടിമയുണ്ടായിêì. അവര്‍ സുന്ദരിയായിêì. ഒരിക്കല്‍ ഞാന്‍ കണ്ടി"ുണ്ട്. അബ്ബാക്ക് അവരെ വല്യ കാര്യമായിêì. അവസാന കാലത്ത് അബ്ബ അവര്‍ക്കൊപ്പമായിêì. ഇഷ്ടമുള്ളതിനെയൊക്കെ ഞങ്ങള്‍ സ്വന്തമാçം. എനിക്ക് നിയേും ഇഷ്ടമായി. ഞാന്‍ നി െഎന്റെ സ്വത്തുക്കളുടെ കണക്കെടുപ്പുകാരിയാക്കാം. എന്റെ മാനേജര്‍ നി െഎല്ലാം പഠിപ്പിçം. വിശ്വസ്തയായിരിíണം. അവള്‍ സമ്മതിച്ചു. അറബി അവളെ ഗംഗയിലെപോലെ ബാത്ത്ടബില്‍ æളിപ്പിച്ചു. അവള്‍ അമ്മയുടെ തൊ"ിലിലെ æ"ി എപോലെ അയാളില്‍ പറ്റിച്ചേര്‍ì.



ഇêപതു വര്‍ഷം അവള്‍ അയാള്‍ക്ക് വിസ്വസ്തയായി. അയാളുടെ താക്കോല്‍ കൂ"ങ്ങള്‍ പണത്തെ പെറ്റു. അവള്‍ കാവലിêì. ചെമ്മരിയാടിന്റെ കത്രിച്ച ഒരോ രോമത്തിന്റേയും കണക്കവള്‍ മറില്ല. മരൂഭൂമിയിലെ മണല്‍ തരികള്‍ പോലും കണç ചോദിç ഒê ദിവസം വçേമേവള്‍ക്കറിയാമായിêì. പല തുêത്തുകളിലായി വളê പച്ചക്കറികളുടെ കണക്കിലെ വിടവില്‍ അവള്‍ പുരികങ്ങള്‍ ഉയര്‍ത്തി ഇടനിലക്കാരെ വിര"ുമ്പോള്‍, സ്‌നേഹനിധിയായ ഒê പിതാവിനെപ്പോലെ തന്റെ മുതുകില്‍ തലോടി അയാള്‍ പറയും. സാരമില്ല പ്രകൃതി തêതല്ലെ ..കയ്യില്‍ വതിന്റെ കണക്കെഴുതിയാല്‍ മതി. അതോര്‍ത്ത് നിന്റെ മുടിയില്‍ നര ജനിപ്പിക്കേണ്ട. അവര്‍ മêഭൂമിയുടെ സംഗീതവും കേ"് ഉറങ്ങും. ഇടനിലക്കാരില്‍ തന്റെ അഭിêചിക്കിണങ്ങിയരെ അവള്‍ ജാരന്മാരാക്കി . പക്ഷേ അവള്‍ അറബിക്ക് കൊടുത്ത വാക്ക് എìം പാലിച്ചു. പണത്തിന്റെ കാര്യത്തില്‍ അവള്‍ കണിശക്കാരിയായിêì. അറബിയും എല്ലാം അറിയുìണ്ടായിêിരിíാം.. അവള്‍ അടിമയല്ലായിêì. പട്ടേല്‍ അപ്പോഴും ഒê രഹസ്യക്കാരനെപ്പോലെ കൂടെയുണ്ടായിêì. അയാള്‍ തന്റെ അടിമായിêì. അറബിയില്‍ നിìം അയാള്‍ç കിട്ടിയതിന്റെ കണക്ക് താന്‍ ഒരിക്കലും ചോദിച്ചില്ല. മോഹനനെ ഊട്ടിയില്‍ ബോര്‍ഡിങ്ങിലാക്കി, അവന്റെ ഭാവി ഉറപ്പിച്ചു.

അറബി ഒê ദിവസം തന്റെ തോളില്‍ ചാരി കിതച്ചു. അയാള്‍ ജിവിതത്തിന്റെ കണç പുസ്തകം തുറì. "" പലവീടുകള്‍ എനിക്ക് ഭാഗ്യമായിêì. ഒരിക്കലും മുഷിയില്ല. മുഖങ്ങള്‍ ഓര്‍മ്മയിലില്ല. അതുകൊണ്ട് കണ്ണുകളിലെ ദുഃഖം വേട്ടയാടാറില്ല. എന്റെ ആദ്യ ബീബി മിനിഞ്ഞാന്ന് സ്വര്‍ഗ്ഗം പൂകി. ഒരോ വീടêം ഒരോ സത്രങ്ങളായിêì. മുറിവിട്ടിറങ്ങിയാല്‍ അതിനെ മറçം. വീണ്ടും ഒê മടങ്ങി വരവു വരെ അവരെ ഓര്‍ക്കില്ല. എന്നാല്‍ എന്റെ ആദ്യ ഭാര്യയെ ഞാന്‍ ഒരിക്കലും മറന്നിêില്ല. അവളുടെ കണ്ണൂകളെ എനിക്ക് ഭയമായിêì. അവളുടെ സിധിയില്‍ ഒê വിറയല്‍. അവള്‍ സ്വര്‍ഗ്ഗത്തില്‍ നിìം എനിക്കായി വന്ന ഒê മലഖായിêì. എന്റെ ബലഹീനത കണ്ടറിഞ്ഞ് അവള്‍ എന്റെ പരിചാരകയായി. ഒരോ പുതുമണവാട്ടിയേയും അവള്‍ സന്തോഷത്തോട് എന്റെ മണിയറയിലേക്കാനയിച്ചു. അവള്‍ അതില്‍ ആനന്ദം കണ്ടെത്തി, എന്റെ കിടപ്പറയില്‍ നിന്നൊഴിഞ്ഞു. അì നീ വന്ന വീട് അതായിêì അവളുടെ കൊട്ടരം. നിന്നെ കൂട്ടിക്കൊണ്ടുവന്നത് പരിചാരികയല്ലായിêì. അതെന്റെ ഒന്നാം റാണിയായിêì. അവള്‍ ഒഴിഞ്ഞു. ഞാന്‍ ഇതാ വൃദ്ധനായിരിíുì. ഇനി എനിക്കൊê മണവാട്ടിയില്ല." അയാള്‍ എവിടെയോ നഷ്ടപ്പെട്ടവനായി. എത്രയോ വിചിത്രമായ ആത്മാവുകളെയാണി മêഭൂമി പേറുന്നത്. അവള്‍ ഓര്‍ത്തു. ആദ്യ ഭാര്യയോടുള്ള അയാളുടെ ഇഴയടുപ്പം അറിഞ്ഞ് അയാളോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ അവളില്‍ വര്‍ദ്ധിച്ചു. അയാളെ സ്‌നേഹ പാശത്താല്‍ തലോടി ആശ്വസിപ്പിച്ചു.

മോഹനന്‍ എം ബി യെ പാസ്സായി. കംപ്യൂട്ടര്‍ എഞ്ചിനിയര്‍. സോഫറ്റ് വെയറില്‍ അവന്‍ അസാദ്ധ്യമായതിനെയൊക്കെ പുതിയ ഫോര്‍മുലകള്‍ ഉണ്ടാക്കി ചിപ്പുകളില്‍ ഒളിപ്പിച്ചു. അസാമാന്യമായ അവന്റെ പ്രതിഭയെ കോര്‍പ്പറേറ്റുകള്‍ വിലíെടുത്തു. അവന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പുവനായിêì. വര്‍മ്മയില്‍ നിì പിരിയുമ്പോള്‍ മോനെ വല്യവനാക്കാന്‍ മോഹിച്ചു. ഇപ്പോള്‍ അവന്‍ വലിയവയിരിíുì.

"മമ്മാ രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ ഒê വില്ല വാങ്ങും അപ്പോള്‍ മമ്മ വരണം." മോന്‍ പറഞ്ഞു. മകന്‍ വാങ്ങു വില്ലയും സ്വപ്നം കണ്ട് കഴിയവേ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ എവിടെ എത്തി. ചതിയായിêìവോ? അങ്ങനെയാണവന്‍ വിശ്വസിçത്. അതാé ശരി. അങ്ങനെ മതി. തിരക്കഥകള്‍ നേരത്തെ എഴുതപ്പെട്ടതായിരിക്കാം. എല്ലാ സീëകളൂം നേരത്തെ എഴുതു തിരക്കഥയുടെ ചിത്രീകരണമാണല്ലോ... അവന്‍ ഒê പസ്യക്കമ്പിനിയുടെ ഗ്രാഫിക്ക് വര്‍ക്കിë നിയോഗിക്കപ്പെട്ടവന്‍. പരസ്യത്തില്‍ അഭിനയിക്കാന്‍ വന്ന ഏഴു പ്രായപൂര്‍ത്തിയാകാത്തവര്‍ അവനാന്‍ പിഡിപ്പിക്കപ്പെട്ടിരിíുì. ഒê ജിവിതം അഴികള്‍çള്ളില്‍ വിധിച്ചവര്‍ ആര്‍. അസൂയാലുക്കള്‍ æêçകള്‍ മുറുçകയാണോ...?

അറബിയുടെ മുന്നില്‍ കരഞ്ഞു. തൊണ്ണുറുകളുടെ ദുര്‍ബലകരങ്ങളാല്‍ അവളെ തലോടി അറബി പറഞ്ഞു. നി ഒറ്റപ്പെടêത്. മകന്റെ മêഭൂമി യാത്രയില്‍ നീ അവന്, തണല്‍ വൃഷങ്ങളും, æഴല്‍ കിണറുകളൂം പണിയണം. നി തന്നെ അവനെ മോചിപ്പിക്കണം. അവന് തടവറ പണിഞ്ഞവള്‍ നീ തന്നെ എന്നൊê ധ്വനി ആ വാçകളില്‍ ഉണ്ടായിêìവോ...? സ്വയം æറ്റബോധം കൊണ്ട് അങ്ങനെ തോിയതാകാം. ആ വാçകള്‍ മനസ്സിനെ ധൈര്യപ്പെടുത്തി. ഒê ഭാര്യയോ.., വെപ്പാട്ടിയോ..., കണക്കപ്പിള്ളയോ..., തീര്‍ച്ചയില്ല. അറബി നല്കിയ æറെ പണവും, പട്ടേല്‍ കൊടുത്ത ഒì രണ്ടു ഫോണ്‍ നമ്പêകളുമായി æസുമം മകന്റെ മോചനത്തിനായി തന്റെപ്രയാണം ആരംഭിച്ചു.. അവള്‍ ഒì വിതുമ്പി.

ഗോവിന്ദ, പട്ടേലിന്റെ പ്രേരണയാല്‍ തനിക്കായി സ്വന്തം അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ ഒê മുറി ഒഴിച്ചിട്ടിêì.

""ഇവിടെ നീതി പീഠം അനീതിയുടെ ചതുരംഗപ്പലകയുമായാé നടçത്. പഴുതു കിട്ടിയാല്‍ ഏതു നിരപരാധിയേയും അവര്‍ æടുçം." ഓര്‍മ്മകളില്‍ പണ്ട് തന്റെ പതിനഞ്ചു വസ്സുകാരനെ അറസ്റ്റു ചെയ്തതിന്റെ നൊമ്പരം ഗോവിന്ദയുടെ വാçകളില്‍. ആ അരിക്കച്ചടക്കാരന്‍ തന്റെ അഴകിലേക്ക് തുറിച്ചു നോçന്നതറിഞ്ഞ് æസുമം ഒരങ്കത്തിë തയ്യാറെടുക്കയായിêì.

ഗോവിന്ദയൊരിക്കിയ വാഹനത്തില്‍ അമ്മ മകനെ ജയിലില്‍ കണ്ടു. അവന്റെ നിറയു കണ്ണുകളെ നേരിടാന്‍ കഴിയുില്ല. വില്ല വാങ്ങി മമ്മയെ കൊണ്ടുവêവാന്‍ കാത്തവന്‍, സന്ധിച്ചത് അഴികളില്‍. ആരോട് എന്തു പരിഭവം. ഒക്കേയും നിയോഗങ്ങളാകാം. അവനെ ജയിലില്‍ കാണാന്‍ താന്‍ നിയോഗിക്കപ്പെട്ടതാകം. പണ്ട് വര്‍മ്മയുടെ അടുക്കളയില്‍ നിìം സ്വാതന്ത്ര്യയം കൊതിച്ചപ്പോള്‍, യവ്വനം മുന്നോച്ച് തള്ളുകയായിêì. കെട്ടുപാടുകളില്ലാത്തവളായി, അതിêകളില്ലാത്ത പ്രപഞ്ചത്തിലേക്കിറങ്ങാന്‍ കൊതിച്ചവള്‍. എത്തപ്പെട്ടതൊക്കേയും ഒരോരൊ തടവറയില്‍. ഇന്ന് മോന്റെ നിറകണ്ണുകളെ നേരിടാന്‍ കെന്ില്ലാത്തവളായി, ഭൂമിയിലേക്ക് നോക്കി.

"മമ്മാ..." അവന്‍ വിളിക്കയാണ്. "ഒê നല്ല ലോയറും æറെ പണവുമുണ്ടെങ്കില്‍ നമുക്ക് കേസ് ജയിക്കാം." അവന്‍ പ്രതീക്ഷയോട് അമ്മയെ നോക്കി. അമ്മ അവന്റെ കൈയ്യിലെ നീളമുള്ള വിരലുകളെ തലോടി. മോനെ നീ എìം തടവറകളിലായിêì. അമ്മയുടെ മനസ്സിന്റെ അസ്വസ്ഥകളില്‍ നിനക്കിടമില്ലായിêì. നീ എìം ഹോസ്റ്റലുകളുടേയും പാഠപുസ്തകങ്ങളുടേയും തടവില്‍, അമ്മ എന്ന സ്‌നേഹം നിനക്ക് കത്തുകളും, ചില ഫോണ്‍ വിളികളുമായിêì. അറബിയുടെ ആടുകളുടെ കണക്കെടുപ്പിലായിêì എനിക്ക് താന്ര്യം. എനിക്ക് നിരത്താന്‍ ന്യായങ്ങളില്ല. വര്‍മ്മയില്‍ നിìം മോചനം നേടിയത് ഉണ്ണാëം ഉടുക്കാëം ഇല്ലാഞ്ഞല്ല. എവിടെയോ അലതല്ലുന്ന ഓളങ്ങളില്‍ പതഞ്ഞു രമിക്കാëള്ള മോഹം. അതെന്നെ കൊണ്ടെത്തിച്ചിരിíുന്നത് ഈ തടവറയുടെ മുന്നില്‍.

ഇനി എന്റെ ജീവിതം നിനçവേണ്ടി. നീ എന്റെ രക്തത്തിന്റെ അംശമായിരിക്കേ നീ തെറ്റുകാരനോ എì വിചാരണക്ക് ഞന്‍ അര്‍ഹയല്ല. ""ആദ്യം ജാമ്യം അതിന് ഒê നല്ല തുക വേണ്ടി വêം.'' അവന്‍ അമ്മയുടെ നിശബ്ദതയിലേക്ക് ഇറങ്ങി. അമ്മ സ്വയം വിചാരണയില്‍ നിìം എഴുനേറ്റ്, മകന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ പ്രതീക്ഷയായിêì. ഒരിക്കലും കൈ വിടാത്ത ഒê ശക്തിന്മേലുള്ള അഭയം അവന്‍ കൊതിíുì. ഉയരങ്ങളിലേക്ക് æതിക്കാëള്ള തൃഷ്ണ ഇപ്പോഴും അവന്റെ കണ്ണുകളില്‍. അമ്മ അവë പ്രതീക്ഷയും രക്ഷയും ആകേണ്ടിയിരിíുì. "മകനേ എന്നാല്‍ കഴിയുമെങ്കില്‍ ഞാന്‍ നിന്നെ മോചിപ്പിçം.' അവള്‍ സ്വയം പ്രതിഞ്ജ ചെയ്തു. ഒരോ ജീവിതവും തലമുറകളെ തടവിനേല്‍പ്പിക്കയല്ലേ...അവള്‍ ഓര്‍ത്തു.

ഗോവിന്ദ വക്കിലിനെ ഏര്‍പ്പാടാക്കി. വക്കിലീന്റെ ഉപദേശത്താല്‍, സോഷ്യല്‍ മീഡിയയില്‍, ഫെയിസ് ബുക്കില്‍, ഇന്റര്‍ നെറ്റിലൊക്കെ ഒരമ്മയുടെ മകന്റെ മോചനത്തിë വേണ്ടിയുള്ള അഭ്യര്‍ത്ഥന. തനിç ചുറ്റും, സഹതാപികളുടെ സഹായ ഹസ്തങ്ങള്‍. ഇലെ വരെ കണ്ടവരല്ല. വയോവൃദ്ധന്മാêടെ ഒêകൂ"ം. മോഹനന്റെ മോചനം അവര്‍ക്ക് ഒê പഴുതായിêì. അസംതൃപതമായ രതി മോഹങ്ങളാല്‍ തെçവടക്കോടുവര്‍, തനിç ചുറ്റും ഒê കൂട്ടായ്മ തൂപപ്പെടുത്തുകയായിêì. അവര്‍ തിലേക്കിറങ്ങാന്‍, അവêടെ കാഴ്ച മങ്ങിയ കണ്ണുകളാല്‍ മോഹങ്ങളുടെ വല നെയ്യുന്നതവള്‍ അറിഞ്ഞു.

മോഹനë തടവറയില്‍, സെല്‍ഫോéം മറ്റു സൗകര്യങ്ങളും വാര്‍ഡന്റെ ഒത്താശയാല്‍ അവള്‍ ചെയ്തു. സഹതടവുകാര്‍ക്കവന്‍ ഒê കാമധേëവായിêì. ഒരോ ദിവസവും സന്ധ്യക്ക് അവന്‍ വിളിíും ഒരോêത്തêടേയും ആവശ്യങ്ങള്‍ അവന്‍ പറയും. സഹതടവുകാêടെ സഹായി ആയി അവന്‍. ""മമ്മാ... നീഡ് ഹന്‍ഡ്രഡാന്റ് റ്റ്വന്റി തൗസന്റ്, ലോയറിë കൊടുക്കാനാണ്.'' ചുറ്റുമുള്ള ആള്‍ക്കൂ"ത്തിന്റെ കണ്ണൂകളില്‍ നോക്കി, അവള്‍ പറഞ്ഞു. ""ഞാന്‍ പണം കണ്ടെത്താം. ഐ ലൗ യു...മോë...''

ഒടുവില്‍ മോചനത്തിന്റെ ദിനത്തില്‍ മകന്‍ അമ്മയുടെ കണ്ണുകളിലേç നോക്കി പറഞ്ഞു. ""മമ്മാ...വê നമുക്ക് പോകാം. ഈ സ്ഥലം നമുക്ക് വേണ്ട. ഇത് ചതിçഴികളുടെ നാടാണ്. നമുക്ക് ദൂരെ ദൂരെ നമ്മുടെ സ്വസ്ഥതകളിലേക്ക് പോകാം.''

""മോനെ... ആഗ്രഹമുണ്ട്... നിന്റെ മോചന ദ്രവ്യത്തിനായുള്ള പണയപ്പണ്ടമാé ഞാന്‍."

അവര്‍ പരസ്പരം കണ്ണില്‍ നോക്കി, രണ്ടു ദിശയിലേç നടì. അവളുടെ ഒരോ കാല്‍ വെയ്പ്പിലും അവള്‍ ഉêകി ഒലിച്ചുകൊണ്ടേയിêന്നു.
മരുഭുമിയിലെ നീരുറവകള്‍ വറ്റുമ്പോള്‍ (ചെറുകഥ: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക