Image

സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ്‌ സെക്രട്ടറി മരിച്ച നിലയില്‍

Published on 07 December, 2016
സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ്‌ സെക്രട്ടറി മരിച്ച നിലയില്‍
 വര്‍ക്കല: സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ ശിവഗിരി മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ്‌ സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീകുമാര്‍(50) നെയാണ്‌ ഇന്ന്‌ രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പ്രമേഹ രോഗബാധിതനായിരുന്നു ഇദ്ദേഹമെന്ന്‌ പോലീസ്‌ പറഞ്ഞു. വര്‍ക്കല പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക