Image

രഞ്ജിതിന്റെ മമ്മൂട്ടി ചിത്രം പുത്തന്‍പണം ഏപ്രില്‍ 7ന്

Published on 06 December, 2016
രഞ്ജിതിന്റെ മമ്മൂട്ടി ചിത്രം പുത്തന്‍പണം ഏപ്രില്‍ 7ന്


രഞ്ജിതിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന പുത്തന്‍പണത്തിന്റെ റിലീസ് ഏപ്രില്‍ 7ന്. ചിത്രത്തിന്റെ റിലീസ് തീയതിയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഉടന്‍ വെളിപ്പെടുത്താന്‍ തയാറെടുക്കകയാണ് അണിയറ പ്രവര്‍ത്തകര്‍. അവധിക്കാലം ലക്ഷ്യമിട്ടെത്തുന്ന വിഷു റിലീസ് ആയിരിക്കും ചിത്രം. നേരത്തേ ജനുവരിയില്‍ പുത്തന്‍ പണം തിയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് തള്ളിക്കളയുകയായിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം ഗ്രേറ്റ് ഫാദറാണ് ജനുവരി 27ന് തിയറ്ററുകളിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക