Great photos. All our leaders look marvelous in suit and tie. I really wonder why no one was in full suit.
Let fokana prosper and do more useful things for the entire Kerala and North America. Fokana can and will flow honey and milk in Kerala as well as in America. Jai Jai Fokanan
CID Moosa 2016-10-16 08:22:41
ഇവന്മാരെ പല വേഷത്തിലും ഭാവത്തിലും ഞാൻ പലേടത്തും കണ്ടിട്ടുണ്ട്.
അപ്പോൾ ഫോക്കാനാ ആരുടെയൊക്കെയോ കുടുംബസ്വത്തായി. കൊള്ളാം.
sugunan2016-10-17 04:01:22
16 പേരും 16 സംഘടനകളും മാറി മാറി പ്രസിഡന്റും സെക്രട്ടറിയും മൂത്താശാനുമൊക്കെയായി നടക്കുന്ന ഫിലാഡെല്ഫിയായിൽനിന്നുമുള്ള ആ നാണംകെട്ട 4-5 എണ്ണത്തിനെ ചവിട്ടി പുറത്താക്കാമെങ്കിൽ ഈ സംഘടന രക്ഷപെടും ...
Thomachen2016-10-17 05:59:19
American malayalikalkkennalla,arkum oru prayojanavum illatha evanmarude montha emalayaliyilum, face booklum kandu maduthu!!! Evanonnum americayil vannittumm oru panium ille? Ellam kore real estate and insurance achayanmar! Ammamma nursum moonu dutium!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഫൊക്കാനയുടെ എല്ലാ ഫോട്ടോകളിലും ഒരു അവതാരം സ്ഥിരമായീ ഇടിച്ചു കയറി സ്ഥാനം പിടിക്കാറുണ്ട് .ആ അവതാരത്തെ ഒന്ന് മാറ്റി നിർത്തിയാൽ ചിലപ്പം, അമേരിക്കൻ മലയാളിക്ക് പ്രയോജനം ഇല്ലങ്കിലും സംഘടന ഗതി പിടിക്കുമായിരിക്കും .