Image

കരുണ ചാരിറ്റീസ് ന്യൂയോര്‍ക്കിന്റെ ഫണ്ട് റെയ്‌സിംഗ് ഗാല ഒക്‌ടോബര്‍ 8 ന്

Published on 27 September, 2016
 കരുണ ചാരിറ്റീസ് ന്യൂയോര്‍ക്കിന്റെ ഫണ്ട് റെയ്‌സിംഗ് ഗാല ഒക്‌ടോബര്‍ 8 ന്
ന്യൂയോര്‍ക്ക്: കരുണ ചാരിറ്റീസ് ന്യൂയോര്‍ക്കിന്റെ 23-ാമത് വാര്‍ഷിക ഫണ്ട് റെയ്‌സിംഗ് ഗാല ഒക്‌ടോബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ന്യൂജേഴ്‌സി എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ച് നടത്തുന്നു. ടിക്കറ്റൊന്നിന് 65 ഡോളറാണ്.

 റാഫിള്‍ നറുക്കെടുപ്പില്‍ ആകര്‍ഷക സമ്മാനങ്ങളുണ്ട്.
ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, ടാക്‌സ് ഇളവുകളുള്ള കരുണ ചാരിറ്റീസ് 
ലോകമെങ്ങുമുള്ള
  ജീവകാരുണ്യപ്രവര്‍ത്തികള്‍ക്ക് പേരുകേട്ട സംഘടനയാണ്. 

വിവരങ്ങള്‍ക്കും ടിക്കറ്റിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും: www.royalalbertspalace.com, Phone: 732-661-1070
Cocktail Hour : വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ
എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ഡിന്നര്‍: 7 മണി മുതല്‍ 11 മണിവരെ

വിവരങ്ങള്‍ക്ക്: സാറാമ്മ തോമസ്(ഡെയ്‌സി) 718-442-5656
റോസാമൂ തഞ്ചന്‍ 718-447-2398
ഡോ. സ്മിത മനോജ്: 732-549-3000
പ്രേമാ ആന്ദ്രപ്പള്ളിയാല്‍ 908-470-0486
ഡോ. ലുലു തോമസ് 718-351-4906
സുപ്രഭ നായര്‍ 718-727-8787

www.karunacharitiesny.net
karunacharities@yahoo.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക