Image

ചെന്നൈയില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍

Published on 27 September, 2016
ചെന്നൈയില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍
ചെന്നൈ: വിദേശ കറന്‍സികളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍. അമേരിക്കന്‍, ബ്രിട്ടീഷ് കറന്‍സികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഏകദേശം 18 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.<യൃ><യൃ>സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ആളില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക