Image

വെടിവയ്പിനു പിന്നില്‍ ദേശായിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍

Published on 26 September, 2016
വെടിവയ്പിനു പിന്നില്‍ ദേശായിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍
ഹൂസ്റ്റണ്‍: ഏറെ നാളായി ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയാണ് അറ്റോര്‍ണി നേതന്‍ ദേശായിയെ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു റിപ്പോര്‍ട്ട്. മകനു കാര്യമായി കേസൊന്നും ലഭിച്ചിരുന്നില്ലെന്നു പിതാവ് പ്രകാശ് ദേശായി എ.ബി.സി ന്യൂസിനൊടു പറഞ്ഞു.

ദേശായിക്കൊപ്പം ലോ ഫേം നടത്തിക്കൊണ്ടിരുന്ന അറ്റോര്‍ണി കെന്നെത്ത് ഡാനിയല്‍ അത് ഫെബ്രുവരിയില്‍ പൂട്ടിയതായി പറഞ്ഞു. സാമ്പത്തികമായി മുന്നോട്ടു പോകാനുള്‍ല പ്രശ്‌നം മൂലമായിരുന്നു ആ തീരുമാനം.

ഷൂട്ടിംഗ് നടന്ന വെസ്ലിയന്‍-ബിസോനറ്റ് മേഖലയിലായിരുന്നു ദേശായി താമസിച്ചിരുന്നത്.
ഷോട്ടിംഗിനി .45 പിസ്റ്റല്‍ ആണ് ഉപയോഗിച്ചതെന്നു ഹൂസ്റ്റണ്‍ മേയര്‍ സ്ഥിരീകരിച്ചു. പോര്‍ഷ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറില്‍ വേറെയും തോക്കും തി
രകളുമുണ്ടായിരുന്നു. നൂറില്പരം തവണ ദേശായി വെടി ഉതിര്‍ത്തുവെന്നാണൂ റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യാ പ്രവനതയാകാം ഇത്തരമൊന്നു ചെയ്യാന്‍ ദേശായിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

Nathan DeSai, who shot six in Houston, used a .45 pistol, and investigators found a long gun and ammunition in his car.

He got his law degree from the University of Tulsa in Oklahoma. He was a partner of law firm Kenneth McDaniel at McDaniel & Desai LLP. He specialized in family law and criminal cases, felonies and misdemeanors.

The firm dissolved practice in February ‘because the weak economy had hurt business’, McDaniel told Houston Chronicle. ‘Our partnership dissolved in February of this year. It was simply an economic matter. We couldn’t afford to operate as a partnership anymore,’ McDaniel told Houston Chronicle.

Desai’s father Prakash Desai told ABC News that his son was depressed because his law practice was not going well. He said he was not getting any business and he was upset for a long time.

Prakash Desai said his son lived near Weslayan and Bissonnet, the site of Monday's shooting, and that he drove a black Porsche. 

വെടിവയ്പിനു പിന്നില്‍ ദേശായിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍വെടിവയ്പിനു പിന്നില്‍ ദേശായിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍വെടിവയ്പിനു പിന്നില്‍ ദേശായിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക