Image

ഗീതാ ഗോപിനാഥിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് ജയ്റ്റ്‌ലി

Published on 29 July, 2016
ഗീതാ ഗോപിനാഥിന്റെ നിയമനത്തെ സ്വാഗതം ചെയ്ത്   ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വാഗതം ചെയ്തു. 

ഗീതയുടെ നിയമനം കേരളത്തിന് ഗുണം ചെയ്യുമെന്നും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക