Image

പ്രൊഫ: ജോര്‍ജ്ജ് ജോസഫ് തെക്കേക്കല്‍ ഡാളസ്സില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 28 July, 2016
പ്രൊഫ: ജോര്‍ജ്ജ് ജോസഫ് തെക്കേക്കല്‍ ഡാളസ്സില്‍ നിര്യാതനായി
ഡാളസ് : കുത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി. ജോസഫിന്റേയും പി.സി. ഏലിയാമ്മയുടേയും മകന്‍ പ്രൊഫ.ജോര്‍ജ്ജ് ജോസഫ് തെക്കേല്‍(69) ഡാളസ് കരോള്‍ട്ടണില്‍ നിര്യാതനായി.

ഭാര്യ: ലിസ്സി ജോര്‍ജ്ജ്
മക്കള്‍: സ്വപ്ന ജോര്‍ജ്ജ്, വിനോദ് ജോര്‍ജ്ജ്.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡാളസ് അംഗമാണ്.

പൊതുദര്‍ശനം: ജൂലൈ 29-വെള്ളി-6.30 PM to 9PM.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 W.Jacksom Road-കരോള്‍ട്ടണ്‍ ഫ്യൂണറല്‍ സര്‍വ്വീസ്.

ജൂലൈ 30-ശനി-10.30am മുതല്‍ 12.30 pm(ST.Mary's Orthodox Church of India).

തുടര്‍ന്ന് റോളിങ്ങ് ഓക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

പ്രൊഫ: ജോര്‍ജ്ജ് ജോസഫ് തെക്കേക്കല്‍ ഡാളസ്സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക