Image

മേരി പൗലോസ് കണ്ടനാടന്‍(88) നിര്യാതയായി

Published on 27 July, 2016
മേരി പൗലോസ് കണ്ടനാടന്‍(88) നിര്യാതയായി
ഹൂസ്റ്റണ്‍: വളയന്‍ ചിറങ്ങര റെയില്‍വേ റിട്ട. സ്‌റ്റേഷന്‍ മാസ്റ്റര്‍ പരേതനായ കെ.ഒ. പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടന്‍(മറിയാമ്മ-88) നിര്യാതയായി.
സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലൈ 29ന് വെള്ളിയാഴ്ച രണ്ടിന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പെരുമ്പാവൂരിന് സമീപം വെങ്ങോല തുരുത്തിപഌ സെന്റ് മേരീസ് യാക്കോബായ വലിയപള്ളിയില്‍.

മക്കള്‍: പരേതയായ മോളി, ജോണ്‍ പോള്‍, കെ.പി.കുര്യാക്കോസ്(ബേബി, യു.കെ.), മൈസി, ഏലിയാസ് കെ.പി.(സന്തോഷ്, ദുബായ്), മാഗി പൗലോസ്(ഹൂസ്റ്റണ്‍).
മരുമക്കള്‍: പി.എം.സലാസി, പൊന്നി, ഡാന്‍വി(UK), ജോയി ജേക്കബ്, ജിബി(ദുബായ്), ഉമ്മന്‍ കെ. വര്‍ഗീസ്(ജയന്‍, ഹൂസ്റ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയന്‍ ഹൂസ്റ്റണ്‍
814 404 1796, 814 237 7782

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

മേരി പൗലോസ് കണ്ടനാടന്‍(88) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക