Image

ഹിന്ദി കബാലിയാകാന്‍ ബിഗ് ബി

Published on 26 July, 2016
ഹിന്ദി കബാലിയാകാന്‍ ബിഗ് ബി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കബാലി തിയറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. എന്നാല്‍ മൊഴിമാറ്റി എത്തിയ ഹിന്ദി പതിപ്പിന് വേണ്ടത്ര സ്വീകരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കബാലി ഹിന്ദിയില്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. അമിതാഭ് ബച്ചനാകും ചിത്രത്തില്‍ നായകനാവുക.

രജനി ഒരു പ്രതിഭാസമാണ്. ഏറ്റവും വലിയ, ഏറ്റവും നല്ല സത്യം പറയുകയാണെങ്കില്‍ തലവനാണ് അദ്ദേഹം. തമിഴ്‌നാട്ടിനു പുറത്ത് അദ്ദേഹം എന്താണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന് മുഖസ്തുതി ആവശ്യമില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. സഹപാഠികളാണ്. വിശേഷങ്ങളോട് എനിക്ക് വെറുപ്പാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി അത് ഞാന്‍ മാറ്റിവയ്ക്കും. കാരണം യഥാര്‍ത്ഥത്തില്‍ അദ്ദേഹം വ്യത്യസ്തനാണെന്നും ബിഗ്ബി പറയുന്നു.’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക