Image

ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2016
ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്
ഷിക്കാഗോ: ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ മയാമിയിലെ ഡ്യൂവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്നപ്പോള്‍ 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റായി ബിജി ഫിലിപ്പ് ഇടാട്ട് തെരഞ്ഞെടുക്കപ്പെട്ടു.

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായ ബിജി 2012 -14 കാലയളവില്‍ ഫോമയുടെ റീജണല്‍ സെക്രട്ടറിയായും, 2014- 16 കാലയളവില്‍ നാഷണല്‍ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ച് ഫോമയുടെ തുടക്കംമുതല്‍ ശക്തമായ പിന്തുണയും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടു­ണ്ട്.
ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക