Image

ജോയ് ആലുക്കാസില്‍ തൊഴില്‍ അവസരങ്ങള്‍

Published on 30 June, 2016
ജോയ് ആലുക്കാസില്‍ തൊഴില്‍ അവസരങ്ങള്‍
എഡിസണ്‍ (ന്യൂജേഴ്‌സി): ഹൂസ്റ്റണ്‍, ചിക്കാഗോ എന്നീ നഗരങ്ങളില്‍ തുറക്കുന്ന ജോയ് അലൂക്കാസ് ജ്യൂലറി ഷോറൂമുകളിലേക്ക് വിവിധ തസ്തികളിലായി അമ്പതില്‍പ്പരം ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും, ജോലി സ്ഥിരതയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ജോയ് അലൂക്കാസ് ഷോറൂമുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇമെയിലൂടെയോ ടെലിഫോണിലൂടെയോ അനിയന്‍ ജോര്‍ജുമായി ബന്ധപ്പെടുക.

ഡയമണ്ട്, ഗോള്‍ഡ്, വാച്ചുകള്‍ ഉള്‍പ്പെടുത്തിയ വിശാലമായ ഷോറൂമുകളാണ് വിവിധ നഗരങ്ങളില്‍ തയാറാകുന്നത്. അനിയന്‍ ജോര്‍ജ് (908 337 1289), ഇമെയില്‍: aniyang@gmail.com
ജോയ് ആലുക്കാസില്‍ തൊഴില്‍ അവസരങ്ങള്‍
ജോയ് ആലുക്കാസില്‍ തൊഴില്‍ അവസരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക