Image

ഐറ്റം ഡാന്‍സുമായി പരിനീതി

Published on 30 June, 2016
ഐറ്റം ഡാന്‍സുമായി പരിനീതി
താരസുന്ദരി പരിനീതി ചോപ്ര വരുണ്‍ ധവാനൊപ്പം ഐറ്രം ഡാന്‍സ് ചെയ്യുന്നു. ഡിഷൂം എന്ന ചിത്രത്തിനു വേണ്ടി പരിനീതിയുടെ ആദ്യ ഐറ്റം നമ്പര്‍. നിര്‍മ്മാതാവ് സാജിത് നദിയാവാല വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വരുണിന്റെയും പരിനീതിയുടെയും കെമിസ്ട്രിയാണ് പാട്ടിന്റെ ആകര്‍ഷക ഘടകം എന്നാണ് സാജിത് പറയുന്നത്. മുംബയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഡാന്‍സിന്റെ ചിത്രീകരണം നടക്കുകയാണ്. 2 ദിവസമാണ് ഷൂട്ടിംഗ്. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക