Image

കലാഭവന്‍ മണി ചിത്രം പുതുസ നാന്‍ പൊരന്തെന്‍ തിയറ്ററുകളിലേക്ക്

Published on 30 June, 2016
കലാഭവന്‍ മണി ചിത്രം പുതുസ നാന്‍ പൊരന്തെന്‍ തിയറ്ററുകളിലേക്ക്


കലാഭവന്‍ മണി അവസാനമായി അഭിനയിച്ച തമിഴ് ചിത്രമായ പുതുസ നാന്‍ പൊരന്തെന്‍ ജൂലൈ ഒന്നിന് പ്രദര്‍ശനത്തിനെത്തും. മജിദ് അബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബിയോണ്‍, കല്യാണ്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക