Image

ടെലിവിഷന്‍ അവതാരകനായി ഷാരൂഖ്

Published on 30 June, 2016
ടെലിവിഷന്‍ അവതാരകനായി ഷാരൂഖ്


ടെലിവിഷന്‍ താരമായാണ് ഷാരൂഖ് കരിയര്‍ ആരംഭിച്ചതെന്ന് നമുക്കറിയാം. 'ഫൗജി' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സീരിയല്‍. സര്‍ക്കസ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് അദ്ദേഹം ടെലിവിഷന്‍ രംഗത്ത് ശ്രദ്ധനേടിയത്.

ഷാരൂഖ് ദൂരദര്‍ശനില്‍ പരിപാടി അവതരിപ്പിച്ചിരുന്നു എന്നത് വളരെക്കുറച്ചാളുകള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. 90കളുടെ ആദ്യമായിരുന്നു അത്.

ഒരു സംഗീത പരിപാടിയുടെ അവതാരകനായാണ് ഷാരൂഖ് ദൂരദര്‍ശനിലെത്തിയത്. വളര്‍ന്നുവരുന്ന ഗായകരെ കണ്ടെത്താനുള്ള ഒരുപരിപാടി. ആ ഷോയുടെ ഒരു അപൂര്‍വ്വ വീഡിയോ ആണിത്. ഷാരൂഖ് ആരാധകന്‍ അടുത്തിടെ യൂട്യൂബില്‍ പോസ്റ്റു ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക