Image

ലാല്‍ ജോസ് മാക്ട ചെയര്‍മാന്‍

Published on 29 June, 2016
ലാല്‍ ജോസ് മാക്ട ചെയര്‍മാന്‍

  കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ചെയര്‍മാനായി സംവിധായകന്‍ ലാല്‍ ജോസിനെ തെരഞ്ഞെടുത്തു. ഷാജൂണ്‍ കാര്യാലാണു ജനറല്‍ സെക്രട്ടറി. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷികയോഗത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക