Image

ഫോമാ ജോ. സെക്രട്ടറി: തോമസ് ജോസ് മത്സരത്തില്‍ നിന്നു പിന്മാറി

Published on 29 June, 2016
ഫോമാ ജോ. സെക്രട്ടറി: തോമസ് ജോസ് മത്സരത്തില്‍ നിന്നു പിന്മാറി
ബാള്‍ട്ടിമൂര്‍, മെരിലാന്‍ഡ്: ഫോമാ ജോ. സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നു പിന്മാറുന്നതായി തോമസ് ജോസ് (ജോസ് കുട്ടി) അറിയിച്ചു.

ആരുമായും എന്തെങ്കിലും ധാരണ ഉണ്ടാക്കിയിട്ടല്ല ഇതെന്നും വ്യക്തിപരമായ കാരണങ്ങളാലാണു പിന്മാറുന്നതെന്നും ഫോമായുടേ ആരംഭകാല നേതാക്കളിലൊരാളായ തോമസ് ജോസ് അറിയിച്ചു.

ജോ. സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂര്‍ (ഡിട്രോയിറ്റ്) ബിജു ഉമ്മന്‍ (ന്യു യോര്‍ക്ക്) എന്നിവരാണു മത്സര രംഗത്ത് അവശേഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക