Image

ഇന്‍ഫോസിസ് മേധാവി ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു

Published on 29 May, 2016
ഇന്‍ഫോസിസ് മേധാവി ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഇന്‍ഫോസിസ് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും മലിനീകരണമുക്തമായി വികസനം നടത്തുന്നതു സംബന്ധിച്ചും മുഖ്യമന്ത്രി ക്രിസ് ഗോപാലകൃഷ്ണനുമായി ആശയവിനിമയം നടത്തി.

 വ്യവസായ മന്ത്രി ഇ.പി. ജയരാജനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക