Image

വീണു പരിക്കേറ്റ മുന്‍ മന്ത്രി കെ.പി.നൂറുദ്ദീന്റെ നില ഗുരുതരം

Published on 28 May, 2016
വീണു പരിക്കേറ്റ മുന്‍ മന്ത്രി കെ.പി.നൂറുദ്ദീന്റെ നില ഗുരുതരം
തിരുവനന്തപുരം: വീഴ്­ചയെ തുടര്‍ന്ന് പരിക്കേറ്റ മുന്‍ മന്ത്രി കെ.പി.നൂറുദ്ദീനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. നൂറുദീനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. 1982 മുതല്‍ 87 വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു നൂറുദ്ദീന്‍. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക