Image

പ്രസ്സ് ക്ളബ് - ഫോമ ബന്ധം ഉലയരുത്: ജോണ്‍ വര്‍ഗ്ഗീസ് (സലീം )

Published on 28 May, 2016
പ്രസ്സ് ക്ളബ് - ഫോമ ബന്ധം ഉലയരുത്: ജോണ്‍ വര്‍ഗ്ഗീസ് (സലീം )
ഫോമയുമായുള്ള ഇന്ത്യ പ്രസ്സ് ക്ളബിന്റെ നിസ്സഹകരണ തീരുമാനം ദശാബ്ധങ്ങളായ മുതിര്‍ന്ന നേതാക്കള്‍ മുന്‍ കൈയെടുത്ത് പടുത്തുയര്‍ത്തിയ ബന്ധതിന്‌ വിള്ളലുണ്ടാക്കുമെന്ന് ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ് (സലീം )അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണകളുടെ പേരില്‍ എന്തെകിലും തീരുമാനമെടുത്തിട്ടുണ്ടെകില്‍ അത് പുന പരിശോധിക്കണം . 

കേരളത്തിലും അമേരിക്കയിലും പ്രസ്സ് ക്ളബ് -ഫോമ ബന്ധത്തില്‍ അസൂയാലുക്കളായ ചില തല്പര കക്ഷികള്‍ക്ക് മുതലെടുപ്പ് നടത്തുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അവര്‍ ഇതിനോടകം തന്നെ മാളത്തില്‍ നിന്ന് പുറത്ത് ചാടി തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

ജോണ്‍ റ്റൈറ്റസിന്റെ നേതൃത്വത്തില്‍ ഫോമ കേരളത്തില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കേരള കണവന്‍ഷനുമൊക്കെ ജനഹൃദയങ്ങളിലെത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയാണ്‌. അതു പോലെ ലാസ് വേഗസ്സ് കണ്‍വനഷന്റെ വിജയവും ഫോമ-പ്രസ്സ് ക്ളബ്ബ് സൌഹൃദത്തിന്റെ വിജയം കൂടിയാണ്‌. ഫോമയുടെ ഉത്തരവദിത്വപ്പെട്ട കമ്മറ്റികള്‍ എത്രയും പെട്ടെന്ന് ചര്‍ചച ചെയ്ത് വിഷയം പറഞ്ഞു തീര്‍ക്കണമെന്ന് വിനീതമായി അഭ്യറ്ത്ഥിക്കുന്നു.

പ്രസ്സ് ക്‌ളബ്ബ് ഫോമയുടെ ആത്മ മിത്രം

ഇന്ത്യ പ്രസ്സ് ക്‌ളബ് ഫോമയുടെ ആത്മമിത്രമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. ചില തല്പര കക്ഷികളുടെ പ്രവര്‍ത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ പ്രസ്സ് ക്‌ളബിനെ ഇത്തരമൊരു തീരുമാനം എടുപ്പിക്കുവാന്‍ കാരണമെന്ന് കരുതുന്നു. 

പ്രസ്സ് ക്‌ളബും ,ഫോമയും അമേരിക്കന്‍ മലയാളികളുടെ അംഗീകാരവും ബഹുമാനവും പിടിച്ച് പറ്റിയ സംഘടനകളാണ്. പ്രസ്സ് ക്‌ളബിലെ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ഫോമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അഡ്വൈസറി ബോര്‍ഡും ജുഡീഷ്യല്‍ കൌണ്‍സിലും അടിയന്തരമായി യോഗം ചേര്‍ന്ന് പ്രശ്‌നം പറഞ്ഞ് തീര്‍ക്കുവാനുള്ള നടപടിയുണ്ടാകണം . 
Join WhatsApp News
cartoonist 2016-05-28 08:27:27
കാര്‍ട്ടൂണ്‍
വീട്ടുമുറ്റത്ത് ഒരാള്‍: ഞങ്ങള്‍ക്കും വല്ലതും തരണേ
വീട്ടമ്മ: അതു പത്രക്കാരനാനെന്നു പറഞ്ഞു നടക്കുന്ന ഒരുത്തനാ
വീട്ടുകാരന്‍: ശനിയാഴ്ച വാ 
Nishanth 2016-05-28 08:53:27
Please give some money to paperboys from RTCC canceer fund. Balnce we can use for MISS POMAA.
vayanakkaran2 2016-05-28 09:01:02
പ്രസ് ക്ലബില്‍ പത്രമൊന്നും ഇല്ലാത്ത ചിലരുടെ തീരുമാനത്തിനു വലിയ വില കൊടുക്കണ്ട. ഏത് സംഘടനയില്‍ പ്രവര്‍ത്തിച്ചലും തമ്മില്‍ തല്ലും പിളര്‍പ്പും കലയാക്കി വച്ചവരാണു അവര്‍.
എന്തായാലും പത്രകാരെ നാറ്റിക്കുന്ന പരിപാടിയായിപ്പോയി ഇത്‌ 
madhyamakumaran 2016-05-28 11:36:23
Poor president, sold his boat for RCC project.Now He need 1 million dollar to do the convention. Only NY team bringing sponsors. They are strong and they will teach press club a lesson
pathran 2016-05-28 10:37:42
Mutta ellatha mutta curry ennu kettittundu.  Pathram ellatha kure pathrakkarum, ezhuthan ariyatha kure ezhuthukarum, vaa thurannal ilinja varthamanam parayunna kure nethakkalum.  Pathrakkarodu poyi thulayan para....

Bye the way, who is the real culprit?  Chicago team or New York team.  Be frank.  Or both?? We have a right to know.
pappachi 2016-05-29 06:17:54

This FOMA,FOKANA, PRE-CLUB  these all  are piece of crap.what the hell they are doing for pravai americans.  Aviod  all these.
ramesh panicker 2016-05-28 21:24:59
Both Gladson Varghese and John Varghese want press club for their cheap publicity.  Nobody gives any damn for this useless press club.  Now there is another press club: India Press Club (IPC).  They are also the same, just want money and liquor to promote others.  Keep away from these useless press clubs.  Ordinary Malayalees do not need them.
കെ സി മാമ്മന്‍ 2016-05-28 21:32:12
പ്രീയപ്പെട്ട സുഹൃത്തേ, താങ്കൾക്കു അത്രയ്ക്ക് ദണ്ണമുണ്ടങ്കിൽ, അവർക്ക് ഒരു അഞ്ചു മുറികൾ മയാമിയിൽ ബുക്ക്‌ ചെയ്തു കൊടുക്ക്. അപ്പോൾ എല്ലാ ആഴ്ചയിലും ഇതുപോലെ താങ്കളുടെ ഫോട്ടോ താങ്കൾക്കും ഞങ്ങൾക്കും അടുത്ത രണ്ടു വർഷത്തേക്ക് കണ്ടുകൊണ്ടിരിക്കാം.... പിന്നാമ്പുറം: മുറി താങ്കൾ ബുക്ക്‌ ചെയ്തു കൊടുത്താൽ, ബാക്കി വകഭേദങ്ങളും, അല്പം ടച്ചിങ്ങ്സും ഞാൻ ഏർപ്പാടാക്കാം... എന്റെ ഫോട്ടോയും വല്ലപ്പോഴും അവരിടുമല്ലോ....അല്ലെ?
observer4 2016-05-29 06:02:22
ഫോമയിലെ ചില സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പ്രസ് ക്ലബിലെ ചില സുഹ്രുത്തുക്കള്‍ ഒരുക്കിയ നാടകമാണു നിസഹകരണ പ്രഖ്യാപനം. അതിനു പുല്ലു വിലയേയുള്ളു. 
ജനാര്‍ദ്ദനന്‍ 2016-05-28 22:34:00
കഴിയുമെങ്കില്‍,  വിമാന ടിക്കെറ്റും റൂമും  കൊടുത്ത് മയാമിക്ക് ഒന്ന് കൊണ്ടുപോയ്കോള്. സംഗതി ജോറാവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക