Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Published on 28 May, 2016
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയ ശതമാനം. ഈ വര്‍ഷം 14,99,122 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 

ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടെയും ഫലം ഇമെയില്‍ വഴി ലഭിക്കും.
പരീക്ഷഫലം താഴെയുള്ള ലിങ്കുകളില്‍ ലഭ്യമാണ്.
http://www.cbse.nic.in/, www.results.nic.in, www.cbseresults.nic.in
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക