പത്താം ക്ലാസ്സില്‍ വച്ചേ
മാജിക്കിനോട് ഭ്രമം തോന്നിയിരുന്നെങ്കിലും 1991 മെയ് 22 നു ഡല്‍ഹിയിലെ
പ്രശസ്ത മജിഷ്യന്‍ കെ.സി പാണ്ടയുടെ ശിഷ്യത്വം സ്വീകരിച്ചു . മെയ് 22 ന്
സതീഷി ന്റെ ജന്മദിനം കൂടി ആണെന്ന പ്രത്യേകതയും അതിനുണ്ട് . ഇന്ത്യയിലെ
മുഴുവന്‍ സംസ്ഥാനങ്ങളിലും , ഗള്‍ഫ് രാജ്യങ്ങളിലും മാജിക്
അവതരിപ്പിച്ചിട്ടുള്ള സതീഷ് അമേരിക്കയില്‍ താമസമാക്കിയതിനു ശേഷം
മാജികിലൂടെ സുവിശേഷം അറിയിച്ചു വരുന്നു . അമേരികയില്‍ മിക്ക
സ്റ്റേറ്റുകളിലും മെക്സികൊയിലും താന്‍ ഇതിനോടകം ഗോസ്പേല്‍ മാജിക്
അവതരിപ്പിച്ചിട്ടുണ്ട് .
അനേക പ്രഫഷണല്‍ മജിഷ്യന്‍ മാര്‍ സ്റ്റേജ് മാജിക് പ്രശസ്തിക്കായി
തിരഞ്ഞെടുക്കുമ്പോള്‍ , നഷ്ട പെട്ട് കൊണ്ടിരിക്കുന്ന ക്ലോസ് അപ്
മജിക്കിനോടാണ് സതീഷിനു പ്രിയം , ഇതിനോടകം ഇരുനൂറില്‍ പരം സ്റ്റേജുകളില്‍
താന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് .മാജിക് അക്കാഡമി ഡല്‍ഹി ,
ഗോസ്പേല്‍ മിഷന് ഓഫ് നൈജീരിയ , പുരസ്കാരങ്ങളും തന്നെ തേടി
എത്തിയിട്ടുണ്ട് . ഡല്‍ഹി മാജിക് അകാദമി , ഇന്റര്‍നാഷണല്‍ magicians
സൊസൈറ്റി യു എസ എ , അങ്ങത്വം ഉള്ള സതീഷ് റേഡിയോഗ്രാഫി
അഡ്മിനിസ്ട്രേറ്റര്‍ ഉം നല്ല ഒരു ഫോട്ടോഗ്രഫേര്ഉം ബലൂണ്‍ artist ഉം
കൂടിയാണ് .
വാര്‍ത്ത : ആരാധനാ
https://uscloud01.powercloud.