Image

എല്‍ഡിഎഫ് വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കപ്പെടും: ആന്റണി

Published on 02 May, 2016
 എല്‍ഡിഎഫ് വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കപ്പെടും: ആന്റണി
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ മദ്യനയത്തെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ലെന്നും ഇത് യുഡിഎഫ് നയം അട്ടിമറിക്കാനാണെന്നും ആന്റണി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക