Image

കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ഷാഹിദ കമാല്‍ സി.പി.എമ്മില്‍

Published on 01 May, 2016
കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ഷാഹിദ കമാല്‍ സി.പി.എമ്മില്‍

കൊല്ലം: കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ഷാഹിദ കമാല്‍ സി.പി.എമ്മില്‍ ചേര്‍ന്നു

ചവറയില്‍ നടന്ന യോഗത്തിലാണ് ഷാഹിദ സി.പി.എമ്മില്‍ ചേര്‍ന്നത്. എറക്കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ഷാഹിദ.

കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി,
മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ ബോര്‍ഡ്, പോലീസ് വനിതാ സെല്‍ അഡൈ്വസറി ബോര്‍ഡ്, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി എന്നിവയില്‍ അംഗമാണ്. 

കോണ്‍ഗ്രസ് ടിക്കറ്റില്‍ 2009 ല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും 2011 ല്‍ ചടയമംഗലത്തു നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.കൊല്ലം: കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ഷാഹിദ കമാല്‍ സി.പി.എമ്മില്‍ ചേര്‍ന്നു കൊല്ലം ചവറയില്‍ നടന്ന യോഗത്തിലാണ് ഷാഹിദ സി.പി.എമ്മില്‍ ചേര്...

Read more at: http://www.mathrubhumi.com/news/kerala/shahida-kamal-malayalam-news-1.1032738
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക