Image

താന്‍ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നടന്‍ നെടുമുടി വേണു

Published on 01 May, 2016
താന്‍ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നടന്‍ നെടുമുടി വേണു
കോഴിക്കോട്: താന്‍ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന തരത്തില്‍ വാട്‌സ് ആപില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നടന്‍ നെടുമുടി വേണു. 
'ഇനി വിശ്വാസം ബി.ജെ.പിയില്‍ മാത്രം' എന്ന സന്ദേശം വാട്‌സ് ആപുകളിലൂടെ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണവുമായി നെടുമുടി വേണു തന്നെ രംഗത്തെത്തിയത്. 

ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ വീട്ടില്‍ വോട്ട് ചോദിക്കാന്‍ വന്നപ്പോള്‍ സ്വീകരിച്ചുവെന്നല്ലാതെ മറ്റു വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
Join WhatsApp News
Reghunathan Nair 2016-05-01 06:11:12
Angineyanenkil thanneyum enthanoru kushappam, thankalkkishtappetta ethu partyilum sahakarikkam.
Athonnum mattullavar ariyukayum parayukayum Venda, rashtreeyakkar marukandam chadathavarayi arundu ?
SchCast 2016-05-01 07:46:01
കുമ്മനത്തെ എടുത്തിട്ട് കുമ്മിയാൽ ചിലപ്പോൾ സത്യം പുറത്തു വരും.  അയാള് തന്നെ ആയിരിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് .   സുരേഷ് ഗോപിയുടെ തലതിരിഞ്ഞു പോയെന്നു വച്ചു എല്ലാവരുടെയും തല തിരിഞ്ഞു പോകണം എന്നില്ലല്ലോ ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക