Image

വിചാരവേദിയില്‍ മാലിനിയുടെ കഥകള്‍ ചര്‍ച്ചചെയ്യുന്നു

Published on 30 April, 2016
വിചാരവേദിയില്‍ മാലിനിയുടെ കഥകള്‍ ചര്‍ച്ചചെയ്യുന്നു
ന്യൂയോര്‍ക്ക്: മെയ് എട്ടാം തിയ്യതി ആറുമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദി മീറ്റിംഗില്‍, ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തായ മാലിനിയുടെ കഥകള്‍ ചര്‍ച്ച ചെയ്യുന്നതാ­ണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക