Image

ബറാക്ക് ഒബാമയുടെ പ്രണയകഥയ്ക്ക് മികച്ച പ്രതികരണം

Published on 30 April, 2016
ബറാക്ക് ഒബാമയുടെ പ്രണയകഥയ്ക്ക് മികച്ച പ്രതികരണം
 അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രണയ ജീവിതമാണ് സൗത്ത് സൈഡ് വിത്ത് യു എന്ന പേരില്‍ സിനിമയാക്കിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് കിട്ടുന്നത്.

ചിത്രത്തില്‍ ഒബാമയായി വേഷമിട്ടിരിക്കുന്നത് പാര്‍ക്കര്‍ സോയേഴ്‌സാണ്. മിഷേലിന്റെ വേഷം ചെയ്തിരിക്കുന്നത് ടിക്ക സംപ്റ്ററാണ്. 1989 ല്‍ ഹാര്‍വാഡില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം ഒബാമ ഷിക്കാഗോ യില്‍ താല്‍ക്കാലിക ജോലി ചെയ്യുമ്പോഴാണ് മിഷേല്‍ റോബിന്‍സണെ ആദ്യം കാണുന്നത്. ഹോളിവുഡില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം നിരൂപക പ്രശംസ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക