Image

മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്‌കാരം കെ.ജി. ജോര്‍ജിന്; ഇരകള്‍' മികച്ച തിരക്കഥ

Published on 29 April, 2016
മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്‌കാരം കെ.ജി. ജോര്‍ജിന്; ഇരകള്‍' മികച്ച തിരക്കഥ
മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടൂത്തിയ മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്‌കാരം (50,000 രൂപ) ചലച്ചിത്ര സംവിധായകനും തിരക്കഥാക്രുത്തുമായ കെ.ജി. ജോര്‍ജിനു സമ്മാനിക്കും. അദ്ധേഹത്തിന്റെ 'ഇരകള്‍' മികച്ച തിരക്കഥയായി തെരെഞ്ഞെടുത്തു. 
Read more in PDF
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക