Image

ഹസ്ര്വചിത്രം 'മഴയിതള്‍പൂക്കള്‍' ഈ ശനി, ഞായര്‍ ദിനങ്ങളില്‍ കൈരളി ടിവിയില്‍

Published on 11 February, 2016
ഹസ്ര്വചിത്രം 'മഴയിതള്‍പൂക്കള്‍' ഈ ശനി, ഞായര്‍ ദിനങ്ങളില്‍ കൈരളി ടിവിയില്‍
വലന്റയിന്‍സ് ദിനത്തിലേക്ക്  അമേരിക്കന്‍ മലയാളികള്‍ ഒരുക്കിയ ഹസ്ര്വചിത്രം 'മഴയിതള്‍പൂക്കള്‍' നിങ്ങള്‍ക്കായ് ഈ ശനി, ഞായര്‍ ദിനങ്ങളില്‍ 3 പി.എമ്മിനും 7.30 പി.എമ്മിനും കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്നു. കൂടാതെ, ശനിയാഴ്ച തന്നെ 8.പി.എമ്മിന് കൈരളി പീപ്പിളിലും പ്രക്ഷേപണം ചെയ്യുന്നു . 'കുമ്മാട്ടിയെന്നു  കൊച്ചുചിത്രത്തിനുശേഷം രമേശ് കുമാറിന്റെ  'ALTERNATE DIMENSION STUDIO
' നിര്‍മ്മിച്ച ഈ മനോഹര ഹസ്ര്വചിത്രത്തില്‍ ദൃശ്യ രഘുറാമും അർജിത്ത്  ഭാസ്‌കരനും അഭിനയിച്ചിരിക്കുു. കഥയും, സംഭാഷണവും എഴുത്തുകാരി കൂടിയായ ആര്‍ഷ അഭിലാഷിന്റേതാണ്.

സംഗീതം എം.എസ്.സുഖിയും, ഗാനങ്ങള്‍ രാജേഷ് രവീന്ദ്രന്‍, ഇന്ദു രമേശ്, എം.എസ് സുഖി എിവര്‍ ആലപിച്ചിരിക്കുുന്നു. അസാമാന്യവായനയും ചിന്തയുമുള്ള രണ്ടു യുവമിഥുനങ്ങളുടെ സഫലീകരിക്കാത്ത വേദന നിറഞ്ഞ പ്രേമകഥയാണ് 'മഴയിതള്‍ പൂക്കള്‍.' വിസ്‌കോന്‍സിനിലെ പലഭാഗങ്ങളില്‍ ചിത്രീകരിച്ച ഈ ഹസ്ര്വചിത്രം ക്യാമറ റോഷി ഫ്രാൻസിസ് ചെയിതിരിക്കുന്നു സംവിധാനം ചെയ്തിരിക്കുത് രമേഷ് കുമാര്‍ എന്ന പ്രതിഭാശാലിയായ ഒരു സിനിമാറ്റോഗ്രഫറാണ്. ഈ ഹസ്ര്വചിത്രവും ഇതിലെ സംഗീതവും തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ദൃശ്യവിസ്മയമായിരിക്കും. 

ഹസ്ര്വചിത്രം 'മഴയിതള്‍പൂക്കള്‍' ഈ ശനി, ഞായര്‍ ദിനങ്ങളില്‍ കൈരളി ടിവിയില്‍ഹസ്ര്വചിത്രം 'മഴയിതള്‍പൂക്കള്‍' ഈ ശനി, ഞായര്‍ ദിനങ്ങളില്‍ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക