Image

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടിച്ചു

Published on 11 February, 2016
 കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടിച്ചു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം പിടിച്ചു. രണ്ടു പേര്‍ അറസ്റിലായി. ഖത്തര്‍ എയര്‍വേസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അറസ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക