Image

മറി­യാമ്മ തോമസ് (70) ന്യൂയോര്‍ക്കില്‍ നിര്യാ­ത­യായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 10 February, 2016
മറി­യാമ്മ തോമസ് (70) ന്യൂയോര്‍ക്കില്‍ നിര്യാ­ത­യായി
ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്കില്‍ ദീര്‍ഘ­കാ­ല­മായി താമ­സി­ക്കുന്ന തോമസ് പഴേ­മ­ഠ­ത്തി­ലിന്റെ ഭാര്യ മറി­യാമ്മ തോമസ് (70) ഫെബ്രു­വരി എട്ടാം­തീ­യതി രാവിലെ 8.30­-നു നിര്യാ­ത­യാ­യി. പരേ­ത­നായ റ്റിനോ, റ്റൈനി (ഫ്‌ളോ­റി­ഡ) എന്നി­വ­രാണ് മക്കള്‍. മിത്ര­ക്കരി പുത്തന്‍പു­ര­യ്ക്കല്‍ കുടും­ബാം­ഗ­മാണ് പരേ­ത.

പൊതു­ദര്‍ശനം ഫെബ്രു­വരി 11­-ന് വൈകു­ന്നേരം 4 മുതല്‍ 6 മണി വരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കി­ലുള്ള 2175 ജറീക്കോ ടേണ്‍പൈ­ക്കിലെ പാര്‍ക്ക് ഫ്യൂണ­റല്‍ ഹോമില്‍ നട­ക്കും. സംസ്കാര ശുശ്രൂ­ഷ­കള്‍ ഫെബ്രു­വരി 12­-നു വെള്ളി­യാഴ്ച രാവിലെ 9.45­-നു ഫ്‌ളോറല്‍ പാര്‍ക്കി­ലുള്ള ഔവര്‍ ലേഡി ഓഫ് സ്‌നോ കാത്ത­ലിക് ചര്‍ച്ചില്‍ നട­ക്കും. അഡ്രസ്: 258- 15, 80th അവ­ന്യൂ, ഫ്‌ളോറല്‍പാര്‍ക്ക്, ന്യൂയോര്‍ക്ക് 11004.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: റ്റൈനി (917 332 8793). തോമസ് കൂവ­ള്ളൂര്‍ അറി­യി­ച്ച­താ­ണി­ത്.
മറി­യാമ്മ തോമസ് (70) ന്യൂയോര്‍ക്കില്‍ നിര്യാ­ത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക