Image

ന്യൂ ഹാമ്പ്ഷയര്‍ പ്രൈമറി: ഡൊണള്‍ഡ് ട്രമ്പും ബെര്‍ണി സാന്‍ഡേഴ്‌സും വിജയികളായി

Published on 09 February, 2016
ന്യൂ ഹാമ്പ്ഷയര്‍  പ്രൈമറി: ഡൊണള്‍ഡ് ട്രമ്പും ബെര്‍ണി സാന്‍ഡേഴ്‌സും വിജയികളായി
അയോവ കോക്കസസിനു ശേഷം നടന്ന ന്യൂ ഹാമ്പ്ഷയര്‍ നടന്ന പ്രൈമറി ഇലക്ഷനില്‍ പ്രതീക്ഷിച്ച പോലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു ഡൊണള്‍ഡ് ട്രമ്പും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും വിജയികളായി. ട്രമ്പ് തീവ്ര വലതുക്ഷത്തെ പ്രതിനിധീകരിക്കുമ്പോള്‍ സാന്‍ഡേഴ്‌സ് തീവ്ര ഇടതുപക്ഷത്തിന്റെ വക്താവാണു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു രണ്ടാം സ്ഥാനത്തു വന്നത് ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിക്കാണു. മിതവാദിയും പ്രാപ്തനുമായ കാസിക്കിനു വരാന്‍ പൊകുന്ന പ്രൈമറികളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തൂന്നുണ്ട്.

മൂന്നാം സ്ഥാനത്തുഅയോവയില്‍ വിജയിച്ച സെനറ്റര്‍ ടെഡ് ക്രൂസാണു. തൊട്ടടുത്തു തന്നെ മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷുമുണ്ട്. സെനറ്റര്‍ മാര്‍ക്കോ റൂബിയോക്കാണു അടുത്ത സ്ഥാനം.

മറ്റുള്ളവര്‍ പിന്നിലായി. അവരില്‍ എത്ര പേര്‍ നെവാഡ, സൗത്ത് കരലീന പ്രൈമറികളില്‍ മത്സരിക്കുമെന്നു കണ്ടറിയണം. സെനറ്റര്‍ സാന്‍ഡേഴ്‌സിനു് 59.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഹില്ലരി ക്ലിന്റനു 38.5 ശതമാനം മാത്രം. എന്തായാലും ഹില്ലരി അടവുകള്‍ മാറ്റി ചവിട്ടുമെന്നാണു കരുതപ്പെടുന്നത്. സാമ്പത്തികമായും സംഘടനാപരമായും മുന്നില്‍ നില്‍ക്കുന്ന ഹില്ലരി ഒടുവില്‍ സ്ഥാനര്‍ഥിത്വം നേടുമെന്നു ഉറപ്പാണെങ്കിലും എസ്റ്റാബ്ലിഷ്‌മെന്റിനു എതിരായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ സാന്‍ഡേഴ്‌സിന്റെ പ്രസക്തി അവസാനം വരെ തുടരുമെന്നുറപ്പ്.

ഈ മാസം 23-നു നെവാഡയില്‍ നടക്കുന്ന പ്രൈമറിയിലും സാന്‍ഡേഴ്‌സ് ജയിച്ചാല്‍ അതു ഹിലരിക്കു പ്രശ്‌നമാകും. സത്യസന്ധനും വിശ്വസിക്കാന്‍ കൊള്ളുന്നവനുമെന്ന നിലയിലാണു സാന്‍ഡേഴ്‌സിനെ തുണച്ചതെന്നു നല്ലൊരു പങ്കു വോട്ടര്‍മാര്‍ പറയുന്നു. വനിതകളും ഹില്ലരിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണി നിരന്നില്ല. 2008-ല്‍ ഓബാമക്കെതിരെ മത്സരിച്ചപ്പോള്‍ ന്യു ഹാമ്പ്ഷയര്‍ ഹിലരിക്കൊപ്പമായിരുന്നു.

ട്രമ്പും എസ്റ്റാബ്ലിഷ്‌മെന്റിനു പുറത്തൂ നിന്നുള്ള സ്ഥാനാര്‍ഥിയ് തന്നെ. സ്ഥിരം രാഷ്ട്രീയക്കരനുമല്ല. പക്ഷെ കുടിയേറ്റക്കാരോടും മുസ്ലിംകളോടുമൊക്കെ കടുത്ത നിലപാടെടെടുക്കുന്ന ട്രമ്പ് ഇനി എവിടെയൊക്കെ വിജയിക്കുമെന്നാണു കണ്ടറിയേണ്ടത്‌ 

സൗത്ത്കരോളിനായില്‍ ഫെബ്രു. 20നും, നെവാഡയില്‍ ഫെബ്രു.23 നും, അലബാമയില്‍ മാര്‍ച്ച് ഒന്നിനുമാണ് പ്രൈമറി

വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചി വോട്ടുകള്‍
റിപ്പബ്ലിക്കന്‍
ഡൊണാള്‍ഡ് ട്രംമ്പ്
74701(34.5%)
ജോണ്‍ കൈസ്
34480(16.4%)
ടെഡ് ക്രൂസ്
24998(11.5%)

ഡമോക്രാറ്റ്
ബര്‍ണിസാന്റേഴ്‌സ്
119485(59.9%)
ഹില്ലരി ക്ലിന്റണ്‍
76812(38.5%)

Trump, Sanders score 'yuge' in US presidential race (Second Lead)


Washington, Feb 10 (IANS) Cruising to decisive victories in the first primary battleground of New Hampshire, two outsiders - Republican Donald Trump and Democrat Bernie Sanders - have changed the very dynamic of the US presidential race.

With a "yuge" (as both Trump and Sanders pronounce huge) win Tuesday after a second place setback in Iowa caucuses, the brash billionaire celebrity served notice on the establishment Republicans that they can no longer wish away the Trump phenomenon as a bad dream.

And the 74-year-old self-styled Democratic Socialist from Vermont, who has been curiously drawing huge crowds of the young like a Pied Piper, put a huge dent in Democratic rival Hillary Clinton's aura of inevitability.

With most results in by Wednesday morning, Sanders had a 60-30 percent lead over Clinton, while Trump was sitting pretty at the top among Republicans with 35 percent - more than double his nearest rival, Ohio Governor John Kasich with 16 percent.

Trump appeared on stage with a beaming smile on his face and gave a thumbs-up to his crowd of supporters. "Wow, wow, wow," Trump said. "We are going to make America great again."

"We are going now to South Carolina. We are gonna win in South Carolina!" he said referring to the next Republican round on February 20.

A hoarse but jubilant Sanders proclaimed his victory to be the result of a "huuuuge" turnout.

"Tonight, we have sent a message that will echo from Wall Street to Washington, from Maine to California," he said, before predicting that the race against Clinton was going to quickly get even more contentious.

"They are throwing everything at me except the kitchen sink and I have the feeling that the kitchen sink is coming pretty soon as well," he said.

Clinton appeared in her concession speech to be trying to co-opt Sanders' message about an economy stacked against the middle class.

"Now we take this campaign to the entire country. We are going to fight for every vote in every state," she said vowing asking her supporters to chip in with $1 contributions.

"I wish tonight had gone differently," she wrote in an email. "But I know what it's like to be knocked down -- and I've learned from long experience that it's not whether you get knocked down that matters. It's about whether you get back up."

With Trump cruising to victory as expected, the interest in the Republican race centred on who would win the second place.

That distinction went to Kasich with Iowa winner Texas Senator Ted Cruz, former Florida Governor Jeb Bush and Florida Senator Marco Rubio battling for a third-place finish.

The race for the White House is far from over, but with two outsiders Sanders and Trump seizing the initiative by tapping into voters' anger, establishment canditates on both sides would have to fight hard to wrest ground inch by inch in the remaining 48 states.

The Washington Post said Sanders' decisive victory embarrassing Clinton in a state she won eight years ago against then Senator Barack Obama "confirmed the strength of his iconoclastic appeal and the power of an insurgent message that cast Clinton as a creature of the old guard".

But the New York Times, noting that "New Hampshire is in fact a drop in the bucket of delegates needed to win the nominations", advised "the candidates who go on, the trick is not letting these results go to their heads, or get under their skins".

(Arun Kumar can be contacted at arun.kumar@ians.in) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക