ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയുടെ ആഭിമുഖ്യത്തിലുള്ള ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഷിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ ഇന്ത്യന്‍ നേഴ്സസിനെയും കുടുംബസമ്മേതം ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മേഴ്സി കുര്യാക്കോസ്: 773 865 2456
ജൂബി വള്ളിക്കളം: 312 685 5829
മേരി റജീന സേവ്യര്‍: 630 887 6663
റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല