Image

ഏഴ് മീറ്റ് റെക്കോര്‍ഡോടെ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിനു കൊടിയിറങ്ങി

ബഷീര്‍ അഹ്മദ് Published on 04 December, 2015
ഏഴ് മീറ്റ് റെക്കോര്‍ഡോടെ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിനു കൊടിയിറങ്ങി
കോഴിക്കോട്: നാല്‍പ്പത്തിയേഴാമത് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് സമാപിച്ചത് ഏഴു മീറ്റ് റിക്കാര്‍ഡോടെയാണ്. 82 പോയിന്റ് നേടി പുരുഷവിഭാഗം ഓവര്‍ഓള്‍ കിരീടം ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയ്ക്കാണ്. 80 പോയിന്റ് നേടി വനിതാ വിഭാഗം വിമല കോളജ് തൃശൂര്‍ കിരീടം നേടി.
ഏഴ് മീറ്റ് റെക്കോര്‍ഡോടെ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിനു കൊടിയിറങ്ങി
യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ പിരുഷവിഭാഗം ഓവറോള്‍ കിരീടം നേടിയ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞലക്കുടയുടെ ആഹ്ലാദപ്രകടനം.
ഏഴ് മീറ്റ് റെക്കോര്‍ഡോടെ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിനു കൊടിയിറങ്ങി
വനിതാ വിഭാഗം കിരീടം നേടിയ തൃശൂര്‍ വിമല കോളജ് ടീം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക