Image

എള്ളങ്കിയില്‍ ജോസഫ് കുര്യാക്കോസ് (പാപ്പച്ചന്‍-84) നിര്യാതനായി

Published on 29 November, 2015
എള്ളങ്കിയില്‍ ജോസഫ് കുര്യാക്കോസ് (പാപ്പച്ചന്‍-84) നിര്യാതനായി
മരങ്ങാട്ടുപിള്ളി: നാളികേരവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ് ഐ എ എസിന്റെ പിതാവ് എള്ളങ്കിയില്‍ ജോസഫ് കുര്യാക്കോസ്(പാപ്പച്ചന്‍-84) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. ഭാര്യ റോസമ്മ. മറ്റു മക്കള്‍: ടോമി (അമേരിക്ക), സിജി. മരുമക്കള്‍: സിജിമോള്‍ കളപ്പുര(വാഴക്കുളം), ഷൈനി പയറ്റുവിളയില്‍ (കുണ്ടറ), ജയാമോള്‍ തുരു ത്തേല്‍മറ്റത്തില്‍(അതിരമ്പുഴ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക