Image

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Published on 29 November, 2015
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാച്ചിവെട്ടൂര്‍ സ്വദേശികളായ ആദര്‍ശ്(14),? നിയാസ്(14),? മെഹ്ബൂബ്(14) എന്നിവരാണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരവെ ദേശമംഗലം ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ­ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക