Image

അച്ചാമ്മ ഫിലിപ്പ് (83) വെട്ടത്തുകുന്നേല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2015
അച്ചാമ്മ ഫിലിപ്പ് (83) വെട്ടത്തുകുന്നേല്‍ നിര്യാതയായി
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് വെട്ടത്തുകുന്നേല്‍ കെ.എസ് ഫിലിപ്പിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത മണിമല ആലയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: പരേതനായ പയസ്, പ്രിന്‍സ്, പ്രസാദ് (യു.എസ്.എ). മരുമക്കള്‍: മേഴ്‌സി, ജെയ്ന്‍, സിന്ധു (യു.എസ്.എ).

സഹോദരങ്ങള്‍: എ.വി ജോസഫ്, എ.വി. ചാക്കോ, എ.വി. ജോര്‍ജ് (പൂനെ), സിസ്റ്റര്‍ ലിയോ മരിയ എസ്.എ.ബി.എസ്, എ.വി. തോമസ് (യു.എസ്.എ), ലില്ലിക്കുട്ടി പുറമ്പന്താനം. എ.വി. എബ്രഹാം, എ.വി. ബൊലുസ് ലി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക