Image

വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാണെന്ന് സുധീരന്‍

Published on 29 November, 2015
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാണെന്ന്  സുധീരന്‍
തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. 

ആര്‍.എസ്.എസ്. ബുദ്ധിജീവികളുടെ തിരക്കഥ അനുസരിച്ചാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. പ്രസിഡന്റ് അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തനിക്ക് എന്ത് വാഗ്ദാനമാണ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. 

വെള്ളാപ്പള്ളി നിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന് തന്നെയാണ് യോജിക്കുന്നത്-സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക