Image

മേയറെത്തേടി, മേയറെത്തേടി.... (ഡി. ബാബു പോള്‍)

Published on 21 November, 2015
മേയറെത്തേടി, മേയറെത്തേടി.... (ഡി. ബാബു പോള്‍)
കഥാപാത്രങ്ങള്‍ രചയിതാവിനെ തേടുന്നു എന്നു പറഞ്ഞ സായിപ്പും വെളിച്ചം വിളക്കന്വേഷിക്കുന്നു എന്നറിയിച്ച മലയാളിയും തര്‍ക്കിക്കുകയില്ലെന്ന പ്രത്യാശയില്‍ ആ മഹാമനീഷികളെ നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു തുടങ്ങട്ടെ. നഗരം മേയറെ തപ്പി നടക്കുന്നു. ജയന്‍ ബാബുവും, മഹേശ്വരന്‍ നായരും, അശോക്‌ കുമാറും തോറ്റു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ മത്സരിക്കുകയും കേരളത്തിലെ ആദ്യത്തെ ബി.ജെ.പി എമ്മെല്ലെയോട്‌ തോല്‍ക്കുകയും ചെയ്യാനാവും പാവം ജയന്‍ബാബുവിന്റെ വിധി.....

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക