Image

കാകോപനിഷത്ത്‌ (അനിത പണിക്കര്‍)

Published on 15 November, 2015
കാകോപനിഷത്ത്‌ (അനിത പണിക്കര്‍)
ഗോമതി വിലാസത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്‌ക്കു ന്ന പേരമരത്തിന്റെ കൊമ്പിലിരുന്നാല്‍ വീടിന്‌ അകത്തും പുറത്തുമായി നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും കാണാം. ആര്‍ത്തു്‌ നില്‍ക്കുന്ന ഇലകളുടെ ഇടയിയില്‍ക്കൂടി എന്റെ  ഈ കറുത്ത തൂവല്‍ ആര്‍ക്കും കാണാന്‍ കഴിയില്ല, ഇതാണെന്റെ  ഒളിത്താവളം!

പപ്പുനായരുടെ നി
ര്‍ത്താതുള്ള ആവലാതികള്‍ തെക്കിനിയില്‍ നിന്നും പിന്നെയും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. കഷണ്ടി തലയില്‍ തടവിക്കൊണ്ടുള്ള ചറപറാ നടത്തവും കാണാം. 

Pl click PDF to read 


കാകോപനിഷത്ത്‌ (അനിത പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക