Image

7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു

ബഷീര്‍ അഹമ്മദ് Published on 02 November, 2015
7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു
കോഴിക്കോട് : വൈകുന്നേരം അഞ്ച് മണിയോടെ ഏഴു ജില്ലകളിലെ വോട്ടിങ് പൂര്‍ത്തിയായി
കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായത്.

ഏഴു ജില്ലകളില്‍ ശരാശരി 75 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ 80 ശതമാനം വയനാട് ജില്ലയിലാണ്. കുറവ് തിരുവനന്തപുരം ജില്ല 72 ശതമാനം.  വൈകുന്നേരം 5 മണി വരെയുള്ള കണക്കുകളാണിത്. എല്ലായിടത്തും പോളിങ് സമാധാനപരമായിരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.











7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു7 ജില്ലകളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക